DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Malayalam Hits Of 2012
  4. » Veyilpole Mazhapole (From Arike) Various Artists Mp3 song download



Veyilpole Mazhapole (From Arike) Various Artists Mp3 song download

Malayalam Hits Of 2012 Various Artists

Track : Veyilpole Mazhapole (From Arike)

Label : Universal Music India Pvt Ltd.

Release Year : 19/Jan/2013

Playtime : 4:40 Minute

Category : malayalam Music


Share on Whatsapp

Veyilpole Mazhapole (From Arike) song download

Back To Album

FAQs for Veyilpole Mazhapole (From Arike)

Who is singer of Veyilpole Mazhapole (From Arike) song?

Singer of Veyilpole Mazhapole (From Arike) song is Various Artists.

Who is the music director of Veyilpole Mazhapole (From Arike) song ?

Veyilpole Mazhapole (From Arike) is Tuned by Universal Music India Pvt Ltd..

Whats the playtime (duration) of Veyilpole Mazhapole (From Arike) song?

Playtime of song Veyilpole Mazhapole (From Arike) is 4:40 Minute.

When Veyilpole Mazhapole (From Arike) song released?

Veyilpole Mazhapole (From Arike) mp3 malayalam song has been released on 19/Jan/2013.

Which album is the song Veyilpole Mazhapole (From Arike) from?

Veyilpole Mazhapole (From Arike) is a malayalam song from the album Malayalam Hits Of 2012.

How can I download Veyilpole Mazhapole (From Arike) song ?

You can download Veyilpole Mazhapole (From Arike) song via click above download links.


Description :-Veyilpole Mazhapole (From Arike) mp3 song download by Various Artists in album Malayalam Hits Of 2012. The song Veyilpole Mazhapole (From Arike) is and the type of this song is malayalam


Veyilpole Mazhapole (From Arike) Various Artists Lyrics


വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പുൽകി പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ സയ്യൊരേ നാം

വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കരപുൽകി പുഴ മെല്ലെ ഒഴുകുമ്പോലെ

ഒരുവാക്കും മൊഴിയാതെ
മുഴുതിങ്കൾ രാവിൽ
മായുന്നതെന്തേ മെല്ലേ
ഒരുവാക്കും മൊഴിയാതെ
മുഴുതിങ്കൾ രാവിൽ
മായുന്നതെന്തേ മെല്ലേ

പൊന്നലക്കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായ് ഞാനില്ലേ

വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പുൽകി പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ സയ്യൊരേ നാം

ഒരു നോക്കൊന്നൊഴിയാതെ മിഴിനാളം ചിമ്മാതെ
ഇരവെല്ലാം കൂട്ടായ് ഞാനിരിക്കാം
ഒരു നോക്കൊന്നൊഴിയാതെ മിഴിനാളം ചിമ്മാതെ
ഇരവെല്ലാം കൂട്ടായ് ഞാനിരിക്കാം

പൂനിലവേ മയങ്ങൂ നീ
തൂമണി മഞ്ചം വിരിക്കാം ഞാൻ

വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പുൽകി പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ സയ്യൊരേ നാം, സയ്യൊരേ നാം


Tags: Veyilpole Mazhapole (From Arike) Various Artists download Mp3 Song , Veyilpole Mazhapole (From Arike) malayalam , download free Veyilpole Mazhapole (From Arike) Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)