Advertisment
-
Home
-
» Latest malayalam Music
-
» Vairam
-
» Vennilavu Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas Mp3 song download
Track :
Vennilavu
Music : M. Jayachandran
Label : Satyam Audios
Release Year : 20/Sep/2009
Playtime : 4:20 Minute
Category : malayalam Music
FAQs for Vennilavu
Who is singer of Vennilavu song?
Singer of Vennilavu song is Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas.
Who is the music director of Vennilavu song ?
Vennilavu is Tuned by Satyam Audios.
Whats the playtime (duration) of Vennilavu song?
Playtime of song Vennilavu is 4:20 Minute.
When Vennilavu song released?
Vennilavu mp3 malayalam song has been released on 20/Sep/2009.
Which album is the song Vennilavu from?
Vennilavu is a malayalam song from the album Vairam.
How can I download Vennilavu song ?
You can download Vennilavu song via click above download links.
Description :-Vennilavu mp3 song download by Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas in album Vairam. The song Vennilavu is and the type of this song is malayalam
വെണ്ണിലാവ് കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചില് ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില് നിന്നെടുത്ത മുത്തുമണിയേ
മിന്നാ മിന്നിപ്പൊട്ടും തൊട്ട് കണ്ണാം തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കണ് നിറയേ
വെണ്ണിലാവ് കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചില് ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില് നിന്നെടുത്ത മുത്തുമണിയേ
പിച്ച വെച്ചും മെല്ലെ ഒച്ച വെച്ചും
അറിയാതെ എന്തിനോ നീ വളര്ന്നു
എന്നോടു കൊഞ്ചാന് കൂട്ടില്ലയോ
കൊതിയോടെ നോക്കി ഞാന് നില്ക്കവേ
വെറുതെ നീ വെണ്ചിറകില് ഏറി അന്നു പറന്നൂ
മകളേ ഞാന് മനസ്സു വാടി തളര്ന്നു
വെണ്ണിലാവ് കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചില് ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില് നിന്നെടുത്ത മുത്തുമണിയേ
കാത്തിരുന്ന ഞാന് കാത്തിരുന്നു
കണി കണ്ട നാള് മുതല് കണ്മണിയേ
നിന്നോടു മിണ്ടാന് വാക്കില്ലയോ
തനിയേ ഇരുന്നു ഞാന് ഓര്ത്തു പോയ്
പഴയ പാട്ടിന് പവിഴ മല്ലിയില് വിരിഞ്ഞൂ
മകളേ നീ മറന്നു പോയ ശിശിരം
വെണ്ണിലാവ് കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചില് ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില് നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാം തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കണ് നിറയേ
വെണ്ണിലാവ് കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
Tags: Vennilavu Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas download Mp3 Song , Vennilavu malayalam , download free Vennilavu Track, Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas Top Songs , Shankar Mahadevan, K.J. Yesudas, K.J. Yesudas, Vijay Yesudas New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is