DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Sagara Sangamam (Malayalam)
  4. » Vedham Ilaiyaraaja Mp3 song download



Vedham Ilaiyaraaja Mp3 song download

Sagara Sangamam (Malayalam) Ilaiyaraaja

Track : Vedham

Music : Ilaiyaraaja

Label : Sree Devi Video Corporation

Release Year : 01/Jan/1983

Playtime : 5:19 Minute

Category : malayalam Music


Share on Whatsapp

Vedham song download

Back To Album

FAQs for Vedham

Who is singer of Vedham song?

Singer of Vedham song is Ilaiyaraaja.

Who is the music director of Vedham song ?

Vedham is Tuned by Sree Devi Video Corporation.

Whats the playtime (duration) of Vedham song?

Playtime of song Vedham is 5:19 Minute.

When Vedham song released?

Vedham mp3 malayalam song has been released on 01/Jan/1983.

Which album is the song Vedham from?

Vedham is a malayalam song from the album Sagara Sangamam (Malayalam).

How can I download Vedham song ?

You can download Vedham song via click above download links.


Description :-Vedham mp3 song download by Ilaiyaraaja in album Sagara Sangamam (Malayalam). The song Vedham is and the type of this song is malayalam


Vedham Ilaiyaraaja Lyrics


ഗാ... മാ... രീ
ഗമഗസ മഗസ ഗസ നീ സ ... സാനിധമഗാ
ധമഗ മഗ സരിസാനീ
ഗമഗനീ ഗമഗ മധമ ധനിധ നിസനിരീ

വേദം അണുവിലണുവില് നാദം
വേദം അണുവിലണുവില് നാദം
എന്നന്തരാത്മാവിന് നാട്യവിനോദം
എന്നേ ഞാനേ മറന്നുഹംസാനന്ദീരാഗത്താല്
വേദം വേദം അണുവിലണുവില് നാദം (ആ)

സാഗരസംഗമമേ ഒരു യോഗം
നിരിസനിധമഗാ ഗധമഗരിസനി
നിരിസനിധമഗാ
മധനിസരീ സഗാരി മഗ ധമ ഗമധനിസാനി ധനി മധ ഗമ രിഗസാ

സാഗരസംഗമമേ ഒരു യോഗം
ക്ഷാരജലധിയെ ക്ഷീരാമൃതമായ്
ആമഥനം ഒരു അമൃതഗീതം
ജീവിതമേ ചിര നര്ത്തനമായ്
പദമുണരുകയായ് ദ്രുതമധരത്തില്
പദമുണരുകയായ് ദ്രുതമധരത്തില്
കൊലുസുകളായ് ഹൃദയത്തിന് സ്പന്ദം

വേദം അണുവിലണുവില് നാദം(ആ.ആ)

മാതൃദേവോഭവഃ പിതൃദേവോഭവഃ
ആചാര്യദേവോഭവഃആചാര്യദേവോഭവഃ
അതിഥിദേവോഭവാ അതിഥിദേവോഭവാ
അരികത്തുഗുരുവായി ദൈവം ഹൃദയത്തില് മഞ്ജീരനാദം
ഉണരുന്നു ദൈവീക നാട്യം ഗുരുദക്ഷിണയായെന് ജന്മം
നടരാജപാദത്തില് തലചായ്ച്ചിടാം നയനാഭിഷേകത്തില് വിടചൊല്ലിടാം
നടരാജപാദത്തില് തലചായ്ച്ചിടാം നയനാഭിഷേകത്തില് വിടചൊല്ലിടാം
സുഖമയം രസമയം
സുഖമയം രസമയം അസുലഭം ഭരതമതുല്യം
വേദം അണുവിലണുവില് നാദം
എന്നന്തരാത്മാവിന് നാട്യവിനോദം
എന്നേ ഞാനേ മറന്നുഹംസാനന്ദീരാഗത്താല്
വേദം വേദം അണുവിലണുവില് നാദം
എന്നന്തരാത്മാവിന് നാട്യവിനോദം
എന്നേ ഞാനേ മറന്നു ഹംസാനന്ദീരാഗത്താല്
വേദം വേദം വേദം വേദം


Tags: Vedham Ilaiyaraaja download Mp3 Song , Vedham malayalam , download free Vedham Track, Ilaiyaraaja Top Songs , Ilaiyaraaja New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)