Advertisment
-
Home
-
» Latest malayalam Music
-
» Udane Jumailath Vol. 2
-
» Thudangatte Bismillah Mp3 song download
Track :
Thudangatte Bismillah
Label : East Coast Audio Entertainments
Release Year : 30/Nov/2002
Playtime : 1:27 Minute
Category : malayalam Music
FAQs for Thudangatte Bismillah
Who is singer of Thudangatte Bismillah song?
Singer of Thudangatte Bismillah song is .
Who is the music director of Thudangatte Bismillah song ?
Thudangatte Bismillah is Tuned by East Coast Audio Entertainments.
Whats the playtime (duration) of Thudangatte Bismillah song?
Playtime of song Thudangatte Bismillah is 1:27 Minute.
When Thudangatte Bismillah song released?
Thudangatte Bismillah mp3 malayalam song has been released on 30/Nov/2002.
Which album is the song Thudangatte Bismillah from?
Thudangatte Bismillah is a malayalam song from the album Udane Jumailath Vol. 2.
How can I download Thudangatte Bismillah song ?
You can download Thudangatte Bismillah song via click above download links.
Description :-Thudangatte Bismillah mp3 song download by in album Udane Jumailath Vol. 2. The song Thudangatte Bismillah is and the type of this song is malayalam
തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥുതി മുഴുവൻ നിനക്കളളാ...
സലാത്തും സലാം നബി്കളളാ.
മുഹമ്മദ് യാ റസൂലുളളാ...
പാട്. ...
തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥുതി മുഴുവൻ നിനക്കളളാ...
സലാത്തും സലാം നബി്കളളാ.
മുഹമ്മദ് യാ റസൂലുളളാ...
ബദറുത്ത റസൂലാണ് കുദ്റത്തിൻ ഉടയോനെ.
ബദറുത്ത റസൂലാണ് കുദിറത്തിൻ ഉടയോനെ.
അനിൽ ഹമൂ റഹ്മാനെ അനുഗ്രഹിക്കണം നീയെ.
അനിൽ ഹമൂ റഹ്മാനെ അനുഗ്രഹിക്കണം നീയെ.
പാട്.
തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥുതി മുഴുവൻ നിനക്കളളാ...
സലാത്തും സലാം നബി്കളളാ.
മുഹമ്മദ് യാ റസൂലുളളാ...
ദതക്ർ...ദതക്ർ... ദതക്ർ ...
ഗുണമണിയായ റസൂലുളളാ
അണിപകരും ഗുരുനൂറുളളാ.
ഹിഹ പര നബീയാം ഹബീബുളളാ.
ഹിറയോന്ടെ കനിയെ സ്വല്ലളളാ.
ഗുണമണിയായ റസൂലുളളാ. ആ
അണിപകരും ഗുരുനൂറുളളാ.പാട്
ഹിഹ പര നബീയാം ഹബീബുളളാ.
ഹിറയോന്ടെ കനിയെ സ്വല്ലളളാ.
പരിമക്കതുതിട്ടുളള മലരല്ലെ .
പരിശുദ്ധ കതിരോളി ബദരല്ലെ.
പരിമള സുരഭില കാവല്ലെ
പെരിയോന്ടെ കുതിസ്സില്ലെ മൈയില്ലല്ലെ.
പരിമക്കതുതിട്ടുളള മലരല്ലെ .ആ
പരിശുദ്ധ കതിരോളി ബദരല്ലെ.ആ
പരിമള സുരഭില കാവല്ലെ.
പെരിയോന്ടെ കുതിസ്സില്ലെ മൈയില്ലല്ലെ.
മർഹബയാ നൂർ ഐനി മർഹബയാ ജബൽ ഉസൈനി
മർഹബ മർഹബ നൂർ മുഹമ്മദ്
മർഹബ മർഹബ മർഹബ. .
മർഹബ മർഹബ നൂർ മുഹമ്മദ്
മർഹബ മർഹബ മർഹബ. .താളം
ഗുണമണിയായ റസൂലുളളാ .ആ
അണിപകരും ഗുരുനൂറുളളാ... ആ
ഹിഹ പര നബീയാം ഹബീബുളളാ.
ഹിറയോന്ടെ കനിയെ സ്വല്ലളളാ.
ദതക്ർ. .ദതക്ർ ദതക്ർ
ദതക്ർ. ദതക്ർ. ദതക്ർ. ദതക്ർ. ദാ. മില്ല തൈ താളം
ഇരുലോകം ജയമണി നബിയുളള
തിരുമും വന്നെയ്
ഇരൂദേശ മേലിഞോരു കിഴവനും
സലാമായ് ചോന്നെയ്
ഇരുലോകം ജയമണി നബിയുളള
തിരുമും വന്നെയ്
ഇരൂദേശ മേലിഞോരു കിഴവനുഅം
സലാമായ് ചോന്നെയ്.
ചോന്നവർ മന്നർ നബീകരം നീട്ടി
എനുടെ എൻ കോതി ഒന്നിച്ചു ചാർത്തി
മുന്നിടെയാക്കിഴ വൻപുങ്കൽ പോറ്റി...
ചോന്നവർ മന്നർ നബീകരം നീട്ടി
എനുടെ എൻ കോതി ഒന്നിച്ചു ചാർത്തി
മുന്നിടെയാക്കിഴ വൻപുങ്കൽ പോറ്റി...
പോറ്റിടെ ഫർതവൻ പ്രിയമോടെ റസൂലുളളാവെ...
പോരിഷ ചടലുടെ ദിനകരം ഹബീബുളളാവെ...
ഇരുലോകം ജയമണി നബിയുളള
തിരുമും വന്നെയ്...
ഇരൂദേശ മേലിഞോരു കിഴവനും
സലാമായ് ചോന്നെയ്.
മർതടിദിതരിയോ... മിൽപ്പോം മിൽപ്പോം. .2
റമ്ളാനിലുണ്ടോരു രാത്രി. .
റഹ്മത്മുത്തിയ രാത്രി. .
ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി
കതിയാൽ ആളുന്ന രാത്രി ...
കതിയാൽ ആളുന്ന രാത്രി ...
റമ്ളാനിലുണ്ടോരു രാത്രി. .ആ.
റഹ്മത്മുത്തിയ രാത്രി. .ആ...
ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി
കതിയാൽ ആളുന്ന രാത്രി ...
കതിയാൽ ആളുന്ന രാത്രി ...
ആയിരമാസം സൽകർമ്മം ചെയ്യ്തത്തിന് തുല്യമാണി പുണ്യ രാത്രി...
ആയിരമാസം സൽകർമ്മം ചെയ്യ്തത്തിന് തുല്യമാണി പുണ്യ രാത്രി...
മലക്കുങ്കൾ ആയിരം ഭൂമിയിൽ എത്തി തസ്ബീഹ് ചെയ്യുന്ന രാത്രി. .
തസ്ബീഹ് ചെയ്യുന്ന രാത്രി. .
മലക്കുങ്കൾ ആയിരം ഭൂമിയിൽ എത്തി തസ്ബീഹ് ചെയ്യുന്ന രാത്രി. .
തസ്ബീഹ് ചെയ്യുന്ന രാത്രി. .
റമ്ളാനിലുണ്ടോരു രാത്രി. .രാത്രി
റഹ്മത്മുത്തിയ രാത്രി. .രാത്രി
ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി
കതിയാൽ ആളുന്ന രാത്രി ...
കതിയാൽ ആളുന്ന രാത്രി ...
മിൽപ്പോം മിൽപ്പോം പ്പോം പ്പോം
മിൽപ്പോം മിൽപ്പോം പ്പോം പ്പോം
മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ.
മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ.
മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
നിനവിലെ തിളക്കമായ് വിരിയുന്ന മലരെ
കരളിലെ കനവിലനെ ഉണർത്തുന്ന കതിരെ
മണിമുത്ത് വിതറുമ്ബോൾ ചിരിക്കുന്ന സരസെ...
നിനവിലെ തിളക്കമായ് വിരിയുന്ന മലരെ
കരളിലെ കനവിലനെ ഉണർത്തുന്ന കതിരെ
മണിമുത്ത് വിതറുമ്ബോൾ ചിരിക്കുന്ന സരസെ...
പൂമാരൻ നിനക്കിത വരുന്നൂ മോളെ.
മുഹബ്ബത്തിൻ കുളിരുമായ് ഇതാ വരുന്നെയ്.
മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ.
മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ.
അനർങ്ക മുത്തുമാല എടുത്തു കിട്ടി
മണിക്യ പദക്കങ്ങൾ അണിഞ്ഞ കുട്ടി
വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ.
തങ്കത്താൽ പണി തീർത്ത വല കിലുങ്ങി
അനർങ്ക മുത്തുമാല എടുത്തു കിട്ടി
മണിക്യ പദക്കങ്ങൾ അണിഞ്ഞ കുട്ടി
വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ.
തങ്കത്താൽ പണി തീർത്ത വല കിലുങ്ങി
മുല്ലപ്പൂമലിര ചൂടിയ മണവളന്നെ.
മെഞ്ചെറും പുഞ്ചിരി തൂകും പുതു മരന്നെ.
മുല്ലപ്പൂമലിര ചൂടിയ മണവളന്നെ.
മെഞ്ചെറും പുഞ്ചിരി തൂകും പുതു മരന്നെ.
കാതു കാത്തിരുന്നെന്ടെ കാൽ തരിച്ചല്ലോ.
കിന്നരം കെൾകാനെന്ടെ മനസ്സ് കെതിച്ചല്ലോ.
കാതു കാത്തിരുന്നെന്ടെ കാൽ തരിച്ചല്ലോ.ആ
കിന്നരം കെൾകാനെന്ടെ മനസ്സ് കെതിച്ചല്ലോ.
പാട്. ...
അനർങ്ക മുത്തുമാല എടുത്തു കിട്ടി
മണിക്യ പദക്കങ്ങൾ അണിഞ്ഞ കുട്ടി
വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ.
തങ്കത്താൽ പണി തീർത്ത വല കിലുങ്ങി
വെട്ട് ചിറ്റ് വെട്ട് തക്ർ ദിത്ത
തക്ർ ദിതിത്ത
മിൽപ്പോം മിൽപ്പോം പ്പോം പ്പോം. .
മരുകൈരണ്ട് താളം തക്ർ താദിതാ...
തന ദത തന ദത താന താന ദത
തന ദത തന ദത താനിനോ... 2
മുഹബ്ബത്തിൻ പിരിശപൂ വാകെ തളിർത്തെന്നാൽ മനസ്സുളളിൽ കിനാവെന്നും കാണുന്നെയ്
അതിലെങ്കും അതികപ്പു നെവികിണയാകാൻ മനതാരിൽ കെതിയെന്നിൽ ഏറുന്നെയ്...
തനക്ർ തനക്ർ തനക്ർ തന താന...
തന ദത തന ദത താന താന ദത
തന ദത തന ദത താനിനോ... 2
ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ...
അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ...
ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ...
അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ...
ബീവി കദീജ പെറ്റുവളർത്തിയ സുന്ദരിയായ ഫാത്തിമാ. 2
ഭീരപുലിക്കൾ സൈയ്തുമെ സൈയ്ദും മാതാവായ ഫാത്തിമാ.മാതാവായ ഫാത്തിമാ.2
ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ...
അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ... 2
ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ. .
മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും
ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ. .ആആ
മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും
അഞ്ചനത്തിൻ ഒളിയുളള പഠവാൽ കണിൽ പഞ്ചവർണ കിളിയായ് പാറും സേപനം
അദരങ്കതവം കെറും കഥപറയാൻ ഗെഥമെത്തതെറില്ലെങ്കി പറന്നെപോകും
അഞ്ചനത്തിൻ ഒളിയുളള പഠവാൽ കണിൽ പഞ്ചവർണ കിളിയായ് പാറും സേപനം
അദരങ്കതവം കെറും കഥപറയാൻ ഗെഥമെത്തതെറില്ലെങ്കി പറന്നെപോകും
സ്വദമാക് അവനെ നീ കരളെ.
എന്തലാം സുഖമുണ്ടെടെ കുളിരെ.
അറബിപോന്ന് അണിയടി മലരെ
അഴകിന്ടെ നിതി കേൾക്കുന്നെയ്...
ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ. .മോളെ
മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും
പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ
പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി. പാട്
പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ
പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി.
ചെഞ്ചോരചുണ്ടിണയുണ്ട് നല്ല മോഞ്ചുളള താമര ചേണ്ട്
ബദറോത്ത പെണ്ണിന്റെ കൽബിൽ റബ് കുതിരത്തെളളിപ്പിച്ചു ചെല്ലിൽ
ചെഞ്ചോരചുണ്ടിണയുണ്ട് .ആ നല്ല മോഞ്ചുളള താമര ചേണ്ട് ...നേർ
ബദറോത്ത പെണ്ണിന്റെ കൽബിൽ റബ് കുതിരത്തെളളിപ്പിച്ചു ചെല്ലിൽ
കസവണിഞ്ഞിഞ്ഞ തേൻകിന്നാകൾ പൂകളായ് വിരിഞ്ഞു
കാരങ്കങ്ങൾ മാനസ്സത്തിൽ അമ്പിളി തെളിഞ്ഞു .2 പാട്
പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ
പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി.
സുറലോക മണിഹൂറുൽ ഹീസനീങ്ങളെ.
സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ.
സുറലോക മണിഹൂറുൽ ഹീസനീങ്ങളെ.
സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ.
കരിവണ്ടിൻ നിറമെത്ത മുടി വടി വാളും
കവിൾ തടം മലരുടെ പുതുഇതളാലും
കമരോളി മയങ്ങുന്ന മുഖതെളിവാലും
സുവർണ ചുണ്ടണക്കി പെണ്ണ് ചിരിച്ച് കാടും
സുർമ്മകണ്ണ് ദയാൽചിര സുയർത്തി കാടും.
സുറലോക മണിഹൂറുൽ ഹീസനീങ്ങളെ.
സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ.
ല ല ല ലല ല ല ല
ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ
ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ
ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ
ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ
ബിണ്ടാനെ നബി സോണ്ടുനെ എനെ കണ്ടാനെ ചതികേണ്ടോനെ
ബിണ്ടാനെ നബി സോണ്ടുനെ എനെ കണ്ടാനെ ചതികേണ്ടോനെ
ബിളീ മെഴി തളളാതെ ഇടിയുള്ളളെ അവ്സുളോനെ
ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ
ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ
ഓയ് ഓയ് ഓയ്. ...
ഉണ്ടോ സഖി ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ
ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ
പാട്. ...
ഉണ്ടോ സഖി.ആ. ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ
ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ
അങ്ങാരെ എന്നറിയില്ലെ നിങ്ങളിനാടിലെ രാജവല്ലെ
അങ്ങ് വെറും നാലണയില്ലാ യാജകനായെന്നോ
പ്രാണസഖി നന്നായറിയാം ഞാനീ നാടിലെ അമീറാണെന്ന്
എന്നാലും എന്തേതായേരു ദിർഹവുമില്ല പ്രിയെ.
ഉണ്ടോ സഖി.ആ. ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ ആ.
ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ
കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എന്റെ. .
പിടക്കുന്ന കരളിനുളളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളെ. .
കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എന്റെ. .
പിടക്കുന്ന കരളിനുളളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളെ. .
അരയണപിടപ്പോലെ കുണുങ്ങിനീ നടക്കും
അരലിപ്പു മിഴി കെണ്ട് കവിതകൾ കുറിക്കും അതുകണ്ടൻ മനസ്സാകെ പത പത പതക്കും കരിമിഴിയുടെ നോടം കണ്ടാൽ കരളാകെ കനലാടം
പെണ്ണെ അടിവെച്ച് കുഴഞ്ഞാടി അരികിൽ നീ അടുക്കുമ്പോൾ അകതാരിൽ മിന്നാടം മനുഷ്യനെ കറക്കുന്ന വിളയാടം
കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എന്റെ. .
പിടക്കുന്ന കരളിനുളളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളെ. .
സ്വലാത്തുളളാ സലാമുളളാ അലാ ത്വാഹ റസൂലില്ലാ
സ്വലാത്തുളളാ സലാമുളളാ അലാ യാസീൻ അബീബിളളാ.
സ്വലാത്തുളളാ സലാമുളളാ അലാ ത്വാഹ റസൂലില്ലാ
സ്വലാത്തുളളാ സലാമുളളാ അലാ യാസീൻ അബീബിളളാ
അവസ്സലാമി ബി ബിസിമില്ലാ വബിൽ അതീ റസൂലിളളാ
വദുളളി മുജാഹിദദ്ദില്ലില്ല ലി അഹ്ളി ബദരി യാ അളളാ
അവസ്സലാമി ബി ബിസിമില്ലാ വബിൽ അതീ റസൂലിളളാ
വദുളളി മുജാഹിദദ്ദില്ലില്ല ലി അഹ്ളി ബദരി യാ അളളാ
സ്വലാത്തുളളാ സലാമുളളാ അലാ ത്വാഹ റസൂലില്ലാ
സ്വലാത്തുളളാ സലാമുളളാ അലാ യാസീൻ അബീബിളളാ.
റഹ്മാനളളാ റഹീമുമളളാ റസാഖു നീ അളളാ
റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ
റഹ്മാനളളാ റഹീമുമളളാ റസാഖു നീ അളളാ
റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ
റഹ്മാനളളാ റഹീമുമളളാ റസാഖു നീ അളളാ
റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ ...
Tags: Thudangatte Bismillah download Mp3 Song , Thudangatte Bismillah malayalam , download free Thudangatte Bismillah Track, Top Songs , New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is