DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Sivasakthi
  4. » Thingal Kalathrande (Devotional) Various Artists Mp3 song download



Thingal Kalathrande (Devotional) Various Artists Mp3 song download

Sivasakthi Various Artists

Track : Thingal Kalathrande (Devotional)

Music : Udayakumar Anjal

Label : M.C. Audios amp Videos

Release Year : 16/Oct/2012

Playtime : 5:56 Minute

Category : malayalam Music


Share on Whatsapp

Thingal Kalathrande (Devotional) song download

Back To Album

FAQs for Thingal Kalathrande (Devotional)

Who is singer of Thingal Kalathrande (Devotional) song?

Singer of Thingal Kalathrande (Devotional) song is Various Artists.

Who is the music director of Thingal Kalathrande (Devotional) song ?

Thingal Kalathrande (Devotional) is Tuned by M.C. Audios amp Videos.

Whats the playtime (duration) of Thingal Kalathrande (Devotional) song?

Playtime of song Thingal Kalathrande (Devotional) is 5:56 Minute.

When Thingal Kalathrande (Devotional) song released?

Thingal Kalathrande (Devotional) mp3 malayalam song has been released on 16/Oct/2012.

Which album is the song Thingal Kalathrande (Devotional) from?

Thingal Kalathrande (Devotional) is a malayalam song from the album Sivasakthi.

How can I download Thingal Kalathrande (Devotional) song ?

You can download Thingal Kalathrande (Devotional) song via click above download links.


Description :-Thingal Kalathrande (Devotional) mp3 song download by Various Artists in album Sivasakthi. The song Thingal Kalathrande (Devotional) is and the type of this song is malayalam


Thingal Kalathrande (Devotional) Various Artists Lyrics


തങ്കത്തിങ്കള്ക്കിളിയായി കുറുകാം
താരത്തൂവല് മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്

തങ്കത്തിങ്കള്ക്കിളിയായി കുറുകാം
താരത്തൂവല് മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്

വണ്ടുലഞ്ഞ മലര് പോലെ, വാര്നിലാവിനിതള് പോലെ
നെഞ്ചിനുള്ളിലൊരു മോഹം, അത്തിനിന്ദ്രനീലലയ ഭാവം
കുങ്കുമമേഘം കുളിരു കോര്ക്കുമൊരു, മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു, തംബുരു പോലെ തലോടാം

തങ്കത്തിങ്കള്ക്കിളിയായി കുറുകാം
താരത്തൂവല് മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്

ദൂരെയാരോ പാടുകയാണോരു ദേവഹിന്ദോളം
ഉളിനുള്ളില് പ്രണയസരോദിന് സാന്ദ്രമാം നാദം
കാതില് മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്
കാതരസ്വര മന്ത്രമുണര്ത്തൂം ലോലസല്ലാപം
ഒരു കോടി സൂര്യമണി തേടി തെളിവാനില് മെല്ലെയുയരാന് വാ
ശിശിരം പകരും പനിനീര്മഴയില് വെറുതെ നനു നനയുമ്പോള്

ധിത്തന ധിത്തന ധിരന ധീം ധിരനധിത്തന ധിത്തന ധിരന

ധിത്തന ധിത്തന ധിരന ധീം ധിരനധിത്തന ധിത്തന ധിരന

തങ്കത്തിങ്കള്ക്കിളിയായി കുറുകാം
താരത്തൂവല് മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്

പാല് ചുരത്തും പൌര്ണമിവാവിന് പള്ളിമഞ്ചത്തില്
കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ
പൂത്തു നില്ക്കും പുഞ്ചിരിമൊട്ടില് നുള്ളി നോവിക്കാന്
കൈ തരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം, പതിയെ അണഞ്ഞൊരിരുള് മൂടാം
മുകിലിന് തണലില് കനവിന് പടവില് മഴവില്ചിറകേറുമ്പോള്

ധിത്തന ധിത്തന ധിരന ധീം ധിരനധിത്തന ധിത്തന ധിരന

ധിത്തന ധിത്തന ധിരന ധീം ധിരനധിത്തന ധിത്തന ധിരന

തങ്കത്തിങ്കള്ക്കിളിയായി കുറുകാം
താരത്തൂവല് മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്

വണ്ടുലഞ്ഞ മലര് പോലെ, വാര്നിലാവിനിതള് പോലെ
നെഞ്ചിനുള്ളിലൊരു മോഹം, അത്തിനിന്ദ്രനീലലയ ഭാവം
കുങ്കുമമേഘം കുളിരു കോര്ക്കുമൊരു, മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു, തംബുരു പോലെ തലോടാം


Tags: Thingal Kalathrande (Devotional) Various Artists download Mp3 Song , Thingal Kalathrande (Devotional) malayalam , download free Thingal Kalathrande (Devotional) Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)