Advertisment
-
Home
-
» Latest malayalam Music
-
» S. Janaki - Haunting Melodies
-
» Thenni Thenni S. Janaki Mp3 song download
Track :
Thenni Thenni
Music : A.T. Ummer
Label : Saregama
Release Year : 30/Nov/2007
Playtime : 4:10 Minute
Category : malayalam Music
FAQs for Thenni Thenni
Who is singer of Thenni Thenni song?
Singer of Thenni Thenni song is S. Janaki.
Who is the music director of Thenni Thenni song ?
Thenni Thenni is Tuned by Saregama.
Whats the playtime (duration) of Thenni Thenni song?
Playtime of song Thenni Thenni is 4:10 Minute.
When Thenni Thenni song released?
Thenni Thenni mp3 malayalam song has been released on 30/Nov/2007.
Which album is the song Thenni Thenni from?
Thenni Thenni is a malayalam song from the album S. Janaki - Haunting Melodies.
How can I download Thenni Thenni song ?
You can download Thenni Thenni song via click above download links.
Description :-Thenni Thenni mp3 song download by S. Janaki in album S. Janaki - Haunting Melodies. The song Thenni Thenni is and the type of this song is malayalam
ഡമ ഡുമുക്കു ഡുമുക്കു ഡുമു ഡുമുഡക്കു ഡുമു ഡുമു
ഡമാക്കു് ഡുമാക്കു് ഡുമുഡുമുഡക്കു ഡുമുഡൂ...
ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ...
ഓഹോയ്...
തനക് തന തനനന്നന്നന്നാ... ഓഹോയ്
തനക് തന തന്നാ...(2)
കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ...
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.
ഡമാക്ക്.ഡമാക്ക്.ഡമാക്ക്... ഡമ ഡുംഡും.ഡമ ഡുംഡും
ഡമക്ക്.ഡമക്ക്... ഡമക്ക് ഡമക്ക് ഡമ ഡുംഡും... ഡമ ഡുംഡും
ഡമ ഡുംഡും... ഡമ ഡുംഡും.
ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാരമാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ...
ദരനാ...
കിനാക്കൂട്ടിൽ നിറദീപങ്ങൾ...
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ...
കുന്നോളം... ആ... കിന്നാരം... ആ...
വിണ്ണോളം... ആ... പുന്നാരം... ആ...
പാടൂ മനമേ... നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ... ആഹാ...
ഡം ഡമാക്ക്.ഡമാക്ക്.ഡമാക്ക്... ഡമ ഡുംഡും.ഡമ ഡുംഡും
ഡമക്ക്.ഡമക്ക്... ഡമക്ക് ഡമക്ക് ഡമ ഡുംഡും... ഡമ ഡുംഡും
ഡമ ഡുംഡും... ഡമ ഡുംഡും...
കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ...
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.
അലിയലിയലിയേ... അലിയലിയലിയേ
അലിയലി അലിയലിയലിയലിയേ...
അലിയലി.അലിയലി.അലിയലി യേ യേ
അലിയലിയേ... അലിയലിയേ... യേ...
ആ... നിലാപ്പെണ്ണേ കടം വേണോ
ഈ വളകളും തളകളും... ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും... ദിത്തളാങ്കു തകതാ...
ആരാരും... ആരാരും...
കാണാതെ... കാണാതെ
ആരോടും...
ആരോടും... മിണ്ടാതെ... യാ...
പോരൂ തനിയേ... തണലാകും കുളിരേ...
ഈ കുറുനിര തഴുകുമൊരിളവെയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ...
ഡം ഡം ഡമാക്ക്.ഡമാക്ക്.ഡമാക്ക്... ഡമ ഡുംഡും.ഡമ ഡുംഡും
ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമഡുംഡും
ഡമഡുംഡും.ഡമഡുംഡും... ഡമഡുംഡും...
(കൊലുസ്സു തെന്നിത്തെന്നി...)
ജോംസൺ ചാലക്കുടി
Tags: Thenni Thenni S. Janaki download Mp3 Song , Thenni Thenni malayalam , download free Thenni Thenni Track, S. Janaki Top Songs , S. Janaki New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is