Advertisment
-
Home
-
» Latest malayalam Music
-
» Manasse Ninakku Mangalam
-
» Sobhanam Mohanam Raveendran Mp3 song download
Track :
Sobhanam Mohanam
Music : Raveendran
Label : Saregama
Release Year : 31/Dec/1984
Playtime : 4:12 Minute
Category : malayalam Music
FAQs for Sobhanam Mohanam
Who is singer of Sobhanam Mohanam song?
Singer of Sobhanam Mohanam song is Raveendran.
Who is the music director of Sobhanam Mohanam song ?
Sobhanam Mohanam is Tuned by Saregama.
Whats the playtime (duration) of Sobhanam Mohanam song?
Playtime of song Sobhanam Mohanam is 4:12 Minute.
When Sobhanam Mohanam song released?
Sobhanam Mohanam mp3 malayalam song has been released on 31/Dec/1984.
Which album is the song Sobhanam Mohanam from?
Sobhanam Mohanam is a malayalam song from the album Manasse Ninakku Mangalam.
How can I download Sobhanam Mohanam song ?
You can download Sobhanam Mohanam song via click above download links.
Description :-Sobhanam Mohanam mp3 song download by Raveendran in album Manasse Ninakku Mangalam. The song Sobhanam Mohanam is and the type of this song is malayalam
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
പേരിടാത്ത കാവ്യമൊന്നു കണ്ടു ഞാന് സഖി നിന് കണ്ണില്
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
ശോഭനം മോഹനം ശോഭനം മോഹനം
മഞ്ചാടിക്കുന്നത്തെ മാണിക്ക്യപ്പൂവിന്റെ മംഗല്യ കാലം ഇതാ
മഞ്ചാടിക്കുന്നത്തെ മാണിക്ക്യപ്പൂവിന്റെ മംഗല്യ കാലം ഇതാ
സുഖപരിമളമോലും നിറകതിരണി നടയില്
സുഖപരിമളമോലും നിറകതിരണി നടയില്
ദീപനാളം സാക്ഷിയാക്കി താലമേകി താലി ചാര്ത്തി
നിന്നെ ഞാന് ഇത് പോല് മൂടും
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
പേരിടാത്ത കാവ്യമൊന്നു കണ്ടു ഞാന് സഖി നിന് കണ്ണില്
ശോഭനം മോഹനം ശോഭനം മോഹനം
ധനിസ മഗമ സഗമ സനിസ സനിസ നിസഗ സഗമ ഗമധ മധനിസധ
ഗഗാഗ ഗമധ ഗമധ നി നി നി നിസനി ധനിധ മധമ ഗമധനി നി നി
മന്ദാര ഇല്ലത്തെ സിന്ദൂര പെണ്ണിന്റെ കല്യാണ മേളം ഇതാ
മന്ദാര ഇല്ലത്തെ സിന്ദൂര പെണ്ണിന്റെ കല്യാണ മേളം ഇതാ
മനം കുളിരിടും രാവില് ഒരു സുരഭില വിരിയില്
മനം കുളിരിടും രാവില് ഒരു സുരഭില വിരിയില്
കന്നി മോഹ വീണ മീട്ടി കള്ള നാണമൊന്നു മാറ്റി നിന്നില് ഞാന് ഇത് പോല് ചേരും
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
ശോഭനം മോഹനം കരളില് അമൃതം ചൊരിയും നാദം
പേരിടാത്ത കാവ്യമൊന്നു കണ്ടു ഞാന് സഖി നിന് കണ്ണില്
ശോഭനം മോഹനം ശോഭനം മോഹനം
ശോഭനം മോഹനം ശോഭനം മോഹനം
Tags: Sobhanam Mohanam Raveendran download Mp3 Song , Sobhanam Mohanam malayalam , download free Sobhanam Mohanam Track, Raveendran Top Songs , Raveendran New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is