Advertisment
-
Home
-
» Latest malayalam Music
-
» Engane Nee Marakkum
-
» Sharathkaala Sandhya Shyam Mp3 song download
Track :
Sharathkaala Sandhya
Music : Shyam
Label : Saregama
Release Year : 01/Jan/1983
Playtime : 4:35 Minute
Category : malayalam Music
FAQs for Sharathkaala Sandhya
Who is singer of Sharathkaala Sandhya song?
Singer of Sharathkaala Sandhya song is Shyam.
Who is the music director of Sharathkaala Sandhya song ?
Sharathkaala Sandhya is Tuned by Saregama.
Whats the playtime (duration) of Sharathkaala Sandhya song?
Playtime of song Sharathkaala Sandhya is 4:35 Minute.
When Sharathkaala Sandhya song released?
Sharathkaala Sandhya mp3 malayalam song has been released on 01/Jan/1983.
Which album is the song Sharathkaala Sandhya from?
Sharathkaala Sandhya is a malayalam song from the album Engane Nee Marakkum.
How can I download Sharathkaala Sandhya song ?
You can download Sharathkaala Sandhya song via click above download links.
Description :-Sharathkaala Sandhya mp3 song download by Shyam in album Engane Nee Marakkum. The song Sharathkaala Sandhya is and the type of this song is malayalam
ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു, മലർകാവിലെങ്ങോ കുയിൽ പാടി വന്നു
ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു, മലർകാവിലെങ്ങോ കുയിൽ പാടി വന്നു
കളിയായി ഞാൻ ചിരിയായി ഞാൻ പറഞ്ഞാലുമതു നീ, പാലപൂംച്ചോട്ടിൽ,
ജല ദേവതെ അറിയാതെ നീ കരഞ്ഞില്ല അതിനായ് ഞാനോ നോവുന്നു...
ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു.
ആരാരും കാണാതിവിടെ, മുന്നിൽ പൂ പോലെ വന്നു വിടർന്നു...
ആരാരും കാണാതിവിടെ, മുന്നിൽ പൂ പോലെ വന്നു വിടർന്നു...
സുന്ദരി നിന്നിൽ വിരിഞ്ഞിടും മോഹന രാഗം
അറിഞ്ഞു ഞാൻ, കല്ലോലിനിയുടെ മാറിൽപോയ് കഥകൾ പറഞ്ഞിടാം
കളികൾ പറഞ്ഞിടാം, ഹൃദയം മറന്നിടാം മധുരം നുകർന്നിടാം
ശശികല മിഴികളിൽ ഒളിയുമായ് വിളിക്കുന്നു നീ... വാ
ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു, മലർകാവിലെങ്ങോ കുയിൽ പാടി വന്നു.
ഈ ഗാനം പാടാൻ ഇവിടെ, എന്നിൽ ഹാ ദാഹം വന്നു വളർന്നു...
ഈ ഗാനം പാടാൻ ഇവിടെ, എന്നിൽ ഹാ ദാഹം വന്നു വളർന്നു...
കണ്മണി എന്നിൽ വളർന്നിടും മന്മദ മോഹം അറിഞ്ഞുവോ? ഏകാന്തതയുടെ തേരിൽ പോയി പുളകം വിതച്ചിടാം, ചിരികൾ പൊഴിച്ചിടാം, കരളിൽ നിറച്ചിടാം,
അകലെ പറന്നിടാം
അഴിമുഖ തിരകളും ചിരിയുമായി വിളിക്കുന്നു നീ... വാ
ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു, മലർകാവിലെങ്ങോ കുയിൽ പാടി വന്നു.
ഹേ... ഞാനീ നിമിഷം രാവും മോദമായി
നിനക്കായി മാത്രം പാടുന്നു ഞാൻ
നിനക്കായി മാത്രം പാടുന്നു ഞാൻ
നിനക്കായി മാത്രം പാടുന്നു ഞാൻ
Tags: Sharathkaala Sandhya Shyam download Mp3 Song , Sharathkaala Sandhya malayalam , download free Sharathkaala Sandhya Track, Shyam Top Songs , Shyam New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is