DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Sauparnika
  4. » Sauparnika Sauparnika (From Theerthadanam) K.J. Yesudas Mp3 song download



Sauparnika Sauparnika (From Theerthadanam) K.J. Yesudas Mp3 song download

Sauparnika K.J. Yesudas

Track : Sauparnika Sauparnika (From Theerthadanam)

Music : Kaithapram

Label : Magnasound

Release Year : 13/May/2001

Playtime : 5:0 Minute

Category : malayalam Music


Share on Whatsapp

Sauparnika Sauparnika (From Theerthadanam) song download

Back To Album

FAQs for Sauparnika Sauparnika (From Theerthadanam)

Who is singer of Sauparnika Sauparnika (From Theerthadanam) song?

Singer of Sauparnika Sauparnika (From Theerthadanam) song is K.J. Yesudas.

Who is the music director of Sauparnika Sauparnika (From Theerthadanam) song ?

Sauparnika Sauparnika (From Theerthadanam) is Tuned by Magnasound.

Whats the playtime (duration) of Sauparnika Sauparnika (From Theerthadanam) song?

Playtime of song Sauparnika Sauparnika (From Theerthadanam) is 5:0 Minute.

When Sauparnika Sauparnika (From Theerthadanam) song released?

Sauparnika Sauparnika (From Theerthadanam) mp3 malayalam song has been released on 13/May/2001.

Which album is the song Sauparnika Sauparnika (From Theerthadanam) from?

Sauparnika Sauparnika (From Theerthadanam) is a malayalam song from the album Sauparnika.

How can I download Sauparnika Sauparnika (From Theerthadanam) song ?

You can download Sauparnika Sauparnika (From Theerthadanam) song via click above download links.


Description :-Sauparnika Sauparnika (From Theerthadanam) mp3 song download by K.J. Yesudas in album Sauparnika. The song Sauparnika Sauparnika (From Theerthadanam) is and the type of this song is malayalam


Sauparnika Sauparnika (From Theerthadanam) K.J. Yesudas Lyrics


ആ...

സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ

സൗപർണികാ... സൗപർണികാ... സൗപർണികാ

സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ
സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ
ശങ്കരധ്യാനത്തിൽ മുഴുകിയ
പർവതപുത്രി തൻ വിരഹാശ്രു ബിന്ദു
സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ

സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ

നീ ഉണരുമ്പോൾ ഊഷരയാമിനി
സംഗീതാർദ്രമാം നവരാത്രി
നീ ഉണരുമ്പോൾ ഊഷരയാമിനി
സംഗീതാർദ്രമാം നവരാത്രി
നീ തഴുകുമ്പോൾ മരതകമണിയും

എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു
സ്വാന്ത്വനം തേടുന്ന യാത്ര
ആയിരം കാതങ്ങൾ താണ്ടി ഞാനെത്തിയ
സ്നേഹാർദ്രതീരമേ നന്ദി

സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ. സൗപർണികാ

സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ
സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ
ശങ്കരധ്യാനത്തിൽ മുഴുകിയ
പർവതപുത്രി തൻ വിരഹാശ്രു ബിന്ദു
സ്വർഗം സഹ്യാദ്രി സാനുവിൽ വീഴ്ത്തിയ
ദേവമന്ദാകിനി പുണ്യാഹമേ

സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ
സൗപർണികാ... സൗപർണികാ... സൗപർണികാ


Tags: Sauparnika Sauparnika (From Theerthadanam) K.J. Yesudas download Mp3 Song , Sauparnika Sauparnika (From Theerthadanam) malayalam , download free Sauparnika Sauparnika (From Theerthadanam) Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)