DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Gh. Memorable Hits - K.J. Yesudas
  4. » Sangeethame Various Artists Mp3 song download



Sangeethame Various Artists Mp3 song download

Gh. Memorable Hits - K.J. Yesudas Various Artists

Track : Sangeethame

Music : G. Devarajan

Label : Saregama

Release Year : 13/Mar/2002

Playtime : 5:14 Minute

Category : malayalam Music


Share on Whatsapp

Sangeethame song download

Back To Album

FAQs for Sangeethame

Who is singer of Sangeethame song?

Singer of Sangeethame song is Various Artists.

Who is the music director of Sangeethame song ?

Sangeethame is Tuned by Saregama.

Whats the playtime (duration) of Sangeethame song?

Playtime of song Sangeethame is 5:14 Minute.

When Sangeethame song released?

Sangeethame mp3 malayalam song has been released on 13/Mar/2002.

Which album is the song Sangeethame from?

Sangeethame is a malayalam song from the album Gh. Memorable Hits - K.J. Yesudas.

How can I download Sangeethame song ?

You can download Sangeethame song via click above download links.


Description :-Sangeethame mp3 song download by Various Artists in album Gh. Memorable Hits - K.J. Yesudas. The song Sangeethame is and the type of this song is malayalam


Sangeethame Various Artists Lyrics


ഓഹോ ഓ, ഓ, ഓ, ഓഒ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ?
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനിനീരോ?

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ?
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനിനീരോ?
സംഗീതമേ

ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും
ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ, വിളയാട്ട് പമ്പരമല്ലേ?
ഓ ഓ ഓ ഓഒഓ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ?
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനിനീരോ?
സംഗീതമേ

അനുരാഗ ഗാനം വിടരുമ്പോൾ
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ?
അനുരാഗ ഗാനം വിടരുമ്പോൾ
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ?
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ?
കരുണാർദ്ര ഗദ്ഗദമല്ലേ?
ഓ ഓ ഓ ഓഒഓ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ?
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനിനീരോ?

വിട തരൂ മത്സഖീ, വീട തരൂ മത്സഖീ
മൽ സഖീ, മൽ സഖീ


Tags: Sangeethame Various Artists download Mp3 Song , Sangeethame malayalam , download free Sangeethame Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)