DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Mampoo Viriyunna - K.J. Yesudas
  4. » Pandu Padiya(Revival) K.J. Yesudas Mp3 song download



Pandu Padiya(Revival) K.J. Yesudas Mp3 song download

Mampoo Viriyunna - K.J. Yesudas K.J. Yesudas

Track : Pandu Padiya(Revival)

Music : V.Dhakshinamurthy

Label : Saregama

Release Year : 30/Sep/2006

Playtime : 3:26 Minute

Category : malayalam Music


Share on Whatsapp

Pandu Padiya(Revival) song download

Back To Album

FAQs for Pandu Padiya(Revival)

Who is singer of Pandu Padiya(Revival) song?

Singer of Pandu Padiya(Revival) song is K.J. Yesudas.

Who is the music director of Pandu Padiya(Revival) song ?

Pandu Padiya(Revival) is Tuned by Saregama.

Whats the playtime (duration) of Pandu Padiya(Revival) song?

Playtime of song Pandu Padiya(Revival) is 3:26 Minute.

When Pandu Padiya(Revival) song released?

Pandu Padiya(Revival) mp3 malayalam song has been released on 30/Sep/2006.

Which album is the song Pandu Padiya(Revival) from?

Pandu Padiya(Revival) is a malayalam song from the album Mampoo Viriyunna - K.J. Yesudas.

How can I download Pandu Padiya(Revival) song ?

You can download Pandu Padiya(Revival) song via click above download links.


Description :-Pandu Padiya(Revival) mp3 song download by K.J. Yesudas in album Mampoo Viriyunna - K.J. Yesudas. The song Pandu Padiya(Revival) is and the type of this song is malayalam


Pandu Padiya(Revival) K.J. Yesudas Lyrics


പണ്ടു പാടിയ പട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി കൊണ്ടു പോകരുതേ
പണ്ടു പാടിയ പട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി കൊണ്ടു പോകരുതേ

പാടി പാടി ചുണ്ടുകൾ നോവും
പാതിരാപൂങ്കുയിലുകൾ പോലെ
പാടി പാടി ചുണ്ടുകൾ നോവും
പാതിരാപൂങ്കുയിലുകൾ പോലെ
പാവമീ ഞാൻ അലയുകയല്ലേ
പാവമീ ഞാൻ അലയുകയല്ലേ
പാടി പാടി വളർന്നവനല്ലേ

അന്നു കണ്ട കിനാവിലൊരെണ്ണം
നെഞ്ചിലൂറുമ്പോൾ കൊണ്ടു പോകരുതേ
എൻ ഹൃദയം കൊണ്ടു പോകരുതേ
ഈ വസന്ത നിലാവിലൊരൽപം
ഈണമേകാൻ വന്ന കിനാവേ
ഈ വസന്ത നിലാവിലൊരൽപം
ഈണമേകാൻ വന്ന കിനാവേ
നിന്റെ ചുണ്ടോടോട്ടിയ നേരം
നിന്റെ ചുണ്ടോടോട്ടിയ നേരം
എന്റേ ചുണ്ടിലുണർന്നൊരു ഗാനം

പണ്ടു പാടി മറന്നൊരു ഗാനം
വീണ്ടുമോർക്കുമ്പോൾ കൊണ്ടു പോകരുതേ
എൻ മുരളി കൊണ്ടു പോകരുതേ
പണ്ടു പാടിയ പട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി കൊണ്ടു പോകരുതേ


Tags: Pandu Padiya(Revival) K.J. Yesudas download Mp3 Song , Pandu Padiya(Revival) malayalam , download free Pandu Padiya(Revival) Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)