DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Rev Kadarumasam Hits Of K.J. Yesudas
  4. » Muthumani Palungu Various Artists Mp3 song download



Muthumani Palungu Various Artists Mp3 song download

Rev Kadarumasam Hits Of K.J. Yesudas Various Artists

Track : Muthumani Palungu

Music : G. Devarajan

Label : Saregama

Release Year : 01/Jun/2003

Playtime : 3:8 Minute

Category : malayalam Music


Share on Whatsapp

Muthumani Palungu song download

Back To Album

FAQs for Muthumani Palungu

Who is singer of Muthumani Palungu song?

Singer of Muthumani Palungu song is Various Artists.

Who is the music director of Muthumani Palungu song ?

Muthumani Palungu is Tuned by Saregama.

Whats the playtime (duration) of Muthumani Palungu song?

Playtime of song Muthumani Palungu is 3:8 Minute.

When Muthumani Palungu song released?

Muthumani Palungu mp3 malayalam song has been released on 01/Jun/2003.

Which album is the song Muthumani Palungu from?

Muthumani Palungu is a malayalam song from the album Rev Kadarumasam Hits Of K.J. Yesudas.

How can I download Muthumani Palungu song ?

You can download Muthumani Palungu song via click above download links.


Description :-Muthumani Palungu mp3 song download by Various Artists in album Rev Kadarumasam Hits Of K.J. Yesudas. The song Muthumani Palungu is and the type of this song is malayalam


Muthumani Palungu Various Artists Lyrics


മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം

ചെങ്കുളത്താറ്റില് ചുരിക കൊണ്ടെറിയുന്നോ-
രങ്കച്ചേകവരേ
വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ
കൂടെപ്പോന്നാട്ടേ
അങ്കോം കാണാം പൂവും നുള്ളാം
അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം

മംഗലം കടവില് മാറോളം വെള്ളത്തില്
മുങ്ങിക്കുളിപ്പവളേ
എത്താത്തോര്ത്തു മുലക്കച്ചയാക്കിയ
മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ
വേലേം കാണാം പൂരോം കാണാം
വേളിപ്പെണ്ണിനെ കൊണ്ടും പോരാം - പോരാം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം

വെള്ളാരം കുന്നില് കുടംകൊട്ടിപ്പാടണ
പുള്ളോര്പ്പെണ്മണിയേ
മാറില് കന്നിച്ചുണങ്ങുകള് പൂക്കുന്നൊ-
രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ
ആട്ടോം കാണാം പാട്ടും കേള്ക്കാം
അന്തിക്കൂട്ടിന്നൊരാളേം നോക്കാം - നോക്കാം

മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം


Tags: Muthumani Palungu Various Artists download Mp3 Song , Muthumani Palungu malayalam , download free Muthumani Palungu Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)