DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Mummy Me
  4. » Malaghapole Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal Mp3 song download



Malaghapole Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal Mp3 song download

Mummy  Me Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal

Track : Malaghapole

Music : Sejo John

Label : Satyam Audios

Release Year : 21/May/2010

Playtime : 4:42 Minute

Category : malayalam Music


Share on Whatsapp

Malaghapole song download

Back To Album

FAQs for Malaghapole

Who is singer of Malaghapole song?

Singer of Malaghapole song is Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal.

Who is the music director of Malaghapole song ?

Malaghapole is Tuned by Satyam Audios.

Whats the playtime (duration) of Malaghapole song?

Playtime of song Malaghapole is 4:42 Minute.

When Malaghapole song released?

Malaghapole mp3 malayalam song has been released on 21/May/2010.

Which album is the song Malaghapole from?

Malaghapole is a malayalam song from the album Mummy Me.

How can I download Malaghapole song ?

You can download Malaghapole song via click above download links.


Description :-Malaghapole mp3 song download by Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal in album Mummy Me. The song Malaghapole is and the type of this song is malayalam


Malaghapole Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal Lyrics


മാലാഖ പോലെ മകളെ നീ മടി മേലെ
പാലാഴി തുള്ളി വരവായി അകമാകെ
പുണ്യം കുടഞ്ഞ പനിനീരിൽ
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം
വാത്സല്യമെന്നമഷിയേ
ഇളനീരിൻ പുഴപോലെ
നിറയൂ നീ. ഉയിരാകെ

മാലാഖ പോലെ മകളെ നീ മടി മേലെ
പാലാഴി തുള്ളി വരവായി അകമാകെ

പകലുകളുരുകിയ നാളിലും
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായി
മിഴിയിണ നനയുമൊരമ്മ ഞാൻ
അക്ഷരം സ്വന്തമാകുവാൻ
ഇവളാദ്യമായി യാത്ര പോയ നാൾ
ഓർക്കുവാൻ വയ്യ കണ്മണീ
ചുടുകണ്ണുനീർ വീണ നിന്മുഖം

ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെൻ പൊന്മുത്തേ
ദൂരെ ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെൻ പൊന്മുത്തേ

ഇളവെയിലിവളുടെ മെയ്യിലായി ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായി
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകൾ പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനിൽ
ഒരു മിന്നലാളുന്ന കണ്ടുഞാൻ

സ്നേഹത്തിൻ മുറ്റത്തു നിന്നും സ്വപ്നത്തിൻ ലോകത്തോ ചെല്ലാൻ
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
പെയ്യും സ്നേഹത്തിൻ മുറ്റത്തു നിന്നും
സ്വപ്നത്തിൻ ലോകത്തോ ചെല്ലാൻ ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ

മാലാഖ പോലെ മകളെ നീ
ആ.ആ.


Tags: Malaghapole Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal download Mp3 Song , Malaghapole malayalam , download free Malaghapole Track, Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal Top Songs , Karthik, K. S. Chithra, K. S. Chithra, Sayanora Philip, Rahul Nambiar, Benny Dayal New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)