Advertisment
-
Home
-
» Latest malayalam Music
-
» Ee Parakkum Thalika
-
» Kuppivala K.J. Yesudas Mp3 song download
Track :
Kuppivala
Music : Ouseppachan
Label : Satyam Audios
Release Year : 01/Jan/1995
Playtime : 3:44 Minute
Category : malayalam Music
FAQs for Kuppivala
Who is singer of Kuppivala song?
Singer of Kuppivala song is K.J. Yesudas.
Who is the music director of Kuppivala song ?
Kuppivala is Tuned by Satyam Audios.
Whats the playtime (duration) of Kuppivala song?
Playtime of song Kuppivala is 3:44 Minute.
When Kuppivala song released?
Kuppivala mp3 malayalam song has been released on 01/Jan/1995.
Which album is the song Kuppivala from?
Kuppivala is a malayalam song from the album Ee Parakkum Thalika.
How can I download Kuppivala song ?
You can download Kuppivala song via click above download links.
Description :-Kuppivala mp3 song download by K.J. Yesudas in album Ee Parakkum Thalika. The song Kuppivala is and the type of this song is malayalam
കുപ്പിവള കൈകളും
കുന്നിമണി മൂക്കുത്തിയും
ചെല്ലമണി ചെണ്ടിനെന്ത് ചന്തമായി
അന്തിമണി ചാന്തണിയും
അമ്പിളിപ്പൂ നെറ്റിയും
അന്നനട ചേലഴകും സ്വന്തമായി
ഓ...
((കുപ്പിവള കൈകളും
കുന്നിമണി മൂക്കുത്തിയും
ചെല്ലമണി ചെണ്ടിനെന്ത് ചന്തമായി
അന്തിമണി ചാന്തണിയും
അമ്പിളിപ്പൂ നെറ്റിയും
അന്നനട ചേലഴകും സ്വന്തമായി))
ഓ. ഓ. ഓ.
മഞ്ഞു ഞൊരിപ്പാവാട
പട്ടിനുമേൽ മിന്നുന്നു
മുത്തുമണി ചുറ്റഴകിൽ പൊന്നരഞ്ഞാണം
അല്ലിമുകിൽ ചോപ്പണിയും
കന്നിനിലാ മുറ്റത്തെ
മുല്ലകളിൽ തെന്നലു പോൽ മെല്ലെത്തൊട്ടു
അണിമണി കണ്ണാടി കവിളത്തെ മരുകിന്മേൽ
ആയിരം ചെമ്പനീർ മുകുളം പൂത്തൂ
((കുപ്പിവള കൈകളും
കുന്നിമണി മൂക്കുത്തിയും
ചെല്ലമണി ചെണ്ടിനെന്ത് ചന്തമായി
അന്തിമണി ചാന്തണിയും
അമ്പിളിപ്പൂ നെറ്റിയും
അന്നനട ചേലഴകും സ്വന്തമായി))
ഓ...
ചില്ലുനിലാ ചില്ലകളിൽ
ചെമ്പവിഴ ചന്ദിരനായി
മുന്തിരി തൻ പന്തലിടാൻ പോരുന്നില്ലേ
പോക്കുവെയിൽ താപ്പിടകൾ
പൂമഴയിൽ കുറുകുമ്പോൾ
നിന്നരുകിൽ വെണ് ചിറകിൽ ഞാൻ വന്നില്ലേ
നനഞ്ഞ നിൻ മാറത്തെ മഴവില്ലിൻ ഏലസ്സിൽ
മായിക മന്ത്രമായി കൂടെപ്പോരാം
ആാാഹാഹ
((കുപ്പിവള കൈകളും
കുന്നിമണി മൂക്കുത്തിയും
ചെല്ലമണി ചെണ്ടിനെന്ത് ചന്തമായി
അന്തിമണി ചാന്തണിയും
അമ്പിളിപ്പൂ നെറ്റിയും
അന്നനട ചേലഴകും സ്വന്തമായി))
ഓ...
((കുപ്പിവള കൈകളും
കുന്നിമണി മൂക്കുത്തിയും
ചെല്ലമണി ചെണ്ടിനെന്ത് ചന്തമായി))
ഓ...
Tags: Kuppivala K.J. Yesudas download Mp3 Song , Kuppivala malayalam , download free Kuppivala Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is