DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Thonipattukal - Boat Songs From Films
  4. » Kothumbu Vallom Various Artists Mp3 song download



Kothumbu Vallom Various Artists Mp3 song download

Thonipattukal - Boat Songs From Films Various Artists

Track : Kothumbu Vallom

Music : G. Devarajan

Label : Saregama

Release Year : 31/Aug/2008

Playtime : 3:22 Minute

Category : malayalam Music


Share on Whatsapp

Kothumbu Vallom song download

Back To Album

FAQs for Kothumbu Vallom

Who is singer of Kothumbu Vallom song?

Singer of Kothumbu Vallom song is Various Artists.

Who is the music director of Kothumbu Vallom song ?

Kothumbu Vallom is Tuned by Saregama.

Whats the playtime (duration) of Kothumbu Vallom song?

Playtime of song Kothumbu Vallom is 3:22 Minute.

When Kothumbu Vallom song released?

Kothumbu Vallom mp3 malayalam song has been released on 31/Aug/2008.

Which album is the song Kothumbu Vallom from?

Kothumbu Vallom is a malayalam song from the album Thonipattukal - Boat Songs From Films.

How can I download Kothumbu Vallom song ?

You can download Kothumbu Vallom song via click above download links.


Description :-Kothumbu Vallom mp3 song download by Various Artists in album Thonipattukal - Boat Songs From Films. The song Kothumbu Vallom is and the type of this song is malayalam


Kothumbu Vallom Various Artists Lyrics


കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ
നിന്റെ കൊയ്ത്തരിവാൾ തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി

കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ
നിന്റെ കൊയ്ത്തരിവാൾ തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്ച്ചപ്പെണ്ണിനു പണ്ടുറുമിതീര്ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു പരിചതീർത്ത കൊല്ലത്തി
പണ്ട് പരിച തീർത്ത കൊല്ലത്തി

ഉദിക്കുമ്പോൾ ചുവക്കുന്ന മാനത്ത് ഉലയൂതി തീ പടർത്തണ കൊല്ലത്തി

ഓ... ഓ... ഓ

ചിങ്ങനിലാപ്പെണ്ണിനൊരു
ചിലമ്പു തീർത്ത കൊല്ലത്തി (ഓ.)
കന്നി തുലാകാർമുകിലിനു വില്ലു തീർത്ത കൊല്ലത്തി
മഴവില്ലു തീർത്ത കൊല്ലത്തി

പടിഞ്ഞാറേ കടലിന്റെ മിറ്റത്ത് കൊടുങ്കാറ്റിൻ പങ്ക തീർത്തൊരു കൊല്ലത്തി

ഓ... ഓ... ഓ

കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ
നിന്റെ കൊയ്ത്തരിവാൾ തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി

വിപ്ലവത്തിന് പാട്ടുകാര്ക്ക് വീണ തീര്ത്ത കൊല്ലത്തി, (ഓ.)
വയലാറിലെ കുടിലുകൾക്ക് വിളക്കു തീർത്ത കൊല്ലത്തി
പൊടി വിളക്കു തീർത്ത കൊല്ലത്തി

ഉറങ്ങുമ്പോൾ കറുക്കുന്ന മാനത്ത്
ഒരു വെള്ളിപ്പൂ വിടർത്തുന്ന കൊല്ലത്തി

ഓ... ഓ... ഓ

കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ
നിന്റെ കൊയ്ത്തരിവാൾ തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി


Tags: Kothumbu Vallom Various Artists download Mp3 Song , Kothumbu Vallom malayalam , download free Kothumbu Vallom Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)