DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Swapna Sanchari
  4. » Kilikal Paadum (Duet) M. Jayachandran Mp3 song download



Kilikal Paadum (Duet) M. Jayachandran Mp3 song download

Swapna Sanchari M. Jayachandran

Track : Kilikal Paadum (Duet)

Music : M. Jayachandran

Label : Manorama Music

Release Year : 18/Nov/2011

Playtime : 4:16 Minute

Category : malayalam Music


Share on Whatsapp

Kilikal Paadum (Duet) song download

Back To Album

FAQs for Kilikal Paadum (Duet)

Who is singer of Kilikal Paadum (Duet) song?

Singer of Kilikal Paadum (Duet) song is M. Jayachandran.

Who is the music director of Kilikal Paadum (Duet) song ?

Kilikal Paadum (Duet) is Tuned by Manorama Music.

Whats the playtime (duration) of Kilikal Paadum (Duet) song?

Playtime of song Kilikal Paadum (Duet) is 4:16 Minute.

When Kilikal Paadum (Duet) song released?

Kilikal Paadum (Duet) mp3 malayalam song has been released on 18/Nov/2011.

Which album is the song Kilikal Paadum (Duet) from?

Kilikal Paadum (Duet) is a malayalam song from the album Swapna Sanchari.

How can I download Kilikal Paadum (Duet) song ?

You can download Kilikal Paadum (Duet) song via click above download links.


Description :-Kilikal Paadum (Duet) mp3 song download by M. Jayachandran in album Swapna Sanchari. The song Kilikal Paadum (Duet) is and the type of this song is malayalam


Kilikal Paadum (Duet) M. Jayachandran Lyrics


കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടി ഉണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടി ഉണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം

ആ... ആടിയും പാടിയും മഴ ഓടി എത്തുന്നു താഴെ
വാകകൾ കൈകളിൽ മൈലാഞ്ചി ചാർത്തുന്നു ദൂരെ
നീർമുകിലുകൾ മനസിലും മണ്ണിലും കുളിരുതൂകുന്നുവോ
പാഴ് വള്ളികളിൽ ഊഞ്ഞാലുകളിൽ ആയുന്ന കാറ്റേ
ചിറകു കൊണ്ട് പൊതിയൂ
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടി ഉണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം

ആ... വേലയും പൂരവും കൊടിയേറുമാകാശകാവിൽ
മാരിവിൽ പീലികൾ കുടമാറിയാടുന്നു ചേലിൽ
ഈ കറുകതൻ കതിരിലും കരളിലും കവിത മിന്നുന്നുവോ
നീരോളമൊരു തീരാത്തവരി ചൊല്ലുന്നു കാതിൽ
മതിവരാത്ത പോലെ
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടി ഉണരും ഗാനം
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം
ആ.
കിളികൾ പാടുമൊരു ഗാനം
പാലരുവിമൂളുമൊരു ഗാനം


Tags: Kilikal Paadum (Duet) M. Jayachandran download Mp3 Song , Kilikal Paadum (Duet) malayalam , download free Kilikal Paadum (Duet) Track, M. Jayachandran Top Songs , M. Jayachandran New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)