DjPunjab Official

Advertisment

  1. Home
  2. » Latest malayalam Music
  3. » Illithalla
  4. » Kavaduthalle Vishnu Sivasankar Mp3 song download



Kavaduthalle Vishnu Sivasankar Mp3 song download

Illithalla Vishnu Sivasankar

Track : Kavaduthalle

Music : Vishnu Sivasankar

Label : Avenir Technology

Release Year : 11/Feb/2020

Playtime : 3:28 Minute

Category : malayalam Music


Share on Whatsapp

Kavaduthalle song download

Back To Album

FAQs for Kavaduthalle

Who is singer of Kavaduthalle song?

Singer of Kavaduthalle song is Vishnu Sivasankar.

Who is the music director of Kavaduthalle song ?

Kavaduthalle is Tuned by Avenir Technology.

Whats the playtime (duration) of Kavaduthalle song?

Playtime of song Kavaduthalle is 3:28 Minute.

When Kavaduthalle song released?

Kavaduthalle mp3 malayalam song has been released on 11/Feb/2020.

Which album is the song Kavaduthalle from?

Kavaduthalle is a malayalam song from the album Illithalla.

How can I download Kavaduthalle song ?

You can download Kavaduthalle song via click above download links.


Description :-Kavaduthalle mp3 song download by Vishnu Sivasankar in album Illithalla. The song Kavaduthalle is and the type of this song is malayalam


Kavaduthalle Vishnu Sivasankar Lyrics


കാവിലൊരു നിലവിളി കുടുങ്ങി കിടപ്പുണ്ടത്രേ
കാലങ്ങളായിട്ട്
കാറ്റടിക്കുമ്പഴും മഴപെയ്യുമ്പഴും മാത്രം
അതിങ്ങനെ ചെവീല് വന്ന് ചാടും

കാവടുത്തല്ലേ കുഞ്ഞേ
തീവരമ്പിൽ ഈയലെല്ലാം
പൂത്തു നിൽപ്പില്ലേ
പാഞ്ഞിറങ്ങല്ലേ കുഞ്ഞേ
മുൾപ്പടർപ്പിൽ ചോരകൊണ്ടൊരു
ചൂട്ടുകത്തില്ലേ

ഈ മഴക്കാലം ഇനി നീ തനിച്ചല്ലേ
ഞാൻ വരുന്നത് നോക്കിയുള്ളം
വേർത്ത് കാണില്ലേ
വേർത്ത് കാണില്ലേ

"മഴ പെയ്താ പൊഴ വീർക്കും
അതിന്റെ വെശപ്പും കൂടും
കാണുന്നതിനെ ഒക്കെ വിഴുങ്ങി
അത് കുമിളോളാക്കി തുപ്പും"

നിലമടർന്നേ നീരു പൊങ്ങുന്നേ
നിഴലുനീളെ വേരു മൂടുന്നേ
വിരല് നീണ്ടൊരു ഇലഞെരമ്പായേ
വഴിയിൽ ഞാനൊരു മുളമുനമ്പായേ
വഴിയിൽ ഞാനൊരു മുളമുനമ്പായേ

പൊരുളകപൂതങ്ങൾ
ഇരുളായിമായുന്നേ
കടലുപോൽ വാവലുകൾ
കൺഞെരമ്പിൽ തൂങ്ങുന്നേ

പൊരുളകപൂതങ്ങൾ
ഇരുളായിമായുന്നേ
കടലുപോൽ വാവലുകൾ
കൺഞെരമ്പിൽ തൂങ്ങുന്നേ

കരയരുത്, കരഞ്ഞ് കരഞ്ഞ് വയ്യാണ്ടായാ പിന്നെ
തൊണ്ടേന്ന് മുള ഞെരങ്ങുന്ന ഒച്ചയാ വരാ


Tags: Kavaduthalle Vishnu Sivasankar download Mp3 Song , Kavaduthalle malayalam , download free Kavaduthalle Track, Vishnu Sivasankar Top Songs , Vishnu Sivasankar New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2025)