Advertisment
-
Home
-
» Latest malayalam Music
-
» Vandeham Harikrishna
-
» Kannane Kandittum K. S. Chithra Mp3 song download
Track :
Kannane Kandittum
Music : M. Jayachandran
Label : Audiotracs
Release Year : 01/Jan/2005
Playtime : 4:20 Minute
Category : malayalam Music
FAQs for Kannane Kandittum
Who is singer of Kannane Kandittum song?
Singer of Kannane Kandittum song is K. S. Chithra.
Who is the music director of Kannane Kandittum song ?
Kannane Kandittum is Tuned by Audiotracs.
Whats the playtime (duration) of Kannane Kandittum song?
Playtime of song Kannane Kandittum is 4:20 Minute.
When Kannane Kandittum song released?
Kannane Kandittum mp3 malayalam song has been released on 01/Jan/2005.
Which album is the song Kannane Kandittum from?
Kannane Kandittum is a malayalam song from the album Vandeham Harikrishna.
How can I download Kannane Kandittum song ?
You can download Kannane Kandittum song via click above download links.
Description :-Kannane Kandittum mp3 song download by K. S. Chithra in album Vandeham Harikrishna. The song Kannane Kandittum is and the type of this song is malayalam
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
ആ കാൽക്കൽ ഞാൻ വീണിട്ടും കൊതി തീർന്നില്ല
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
ആ കാൽക്കൽ ഞാൻ വീണിട്ടും കൊതി തീർന്നില്ല
എപ്പോഴുമെപ്പോഴും ആ തിരുനാമം
ജപിച്ചിട്ടും ജപിച്ചിട്ടും മതിയായില്ല
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ധനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
സച്ചിദാനന്ദ ഗോവിന്ദ മാധവാ
അച്യുതാനന്ദ നാരായണാ ഹരേ
കാലത്തു ഞാനെന്റെ കണ്ണു തുറക്കുമ്പോൾ
കായാമ്പു വർണനെൻ മുന്നിലെത്തും
കാലത്തു ഞാനെന്റെ കണ്ണു തുറക്കുമ്പോൾ
കായാമ്പു വർണനെൻ മുന്നിലെത്തും
കഥകൾ പറഞ്ഞും കവിതകൾ പാടിയും
കണ്ണീർ തുടച്ചും അടുത്തിരിക്കും
എനിക്കൊരു പിടി അവിൽമണി വാരിത്തരും
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
ആ കാൽക്കൽ ഞാൻ വീണിട്ടും കൊതി തീർന്നില്ല
സന്ധ്യക്കു ഞാനെന്നും
പ്രാർത്ഥന ചൊല്ലുമ്പോൾ
നാരായണീയമായ് നാവിലെത്തും
സന്ധ്യക്കു ഞാനെന്നും
പ്രാർത്ഥന ചൊല്ലുമ്പോൾ
നാരായണീയമായ് നാവിലെത്തും
മടിയിൽ കിടന്നും മനസ്സോടുരുമ്മിയും
മയിൽ പീലികണ്ണായ് ചേർന്നിരിക്കും
എന്നെ മീരയായ് മാറോട് ചേർക്കും
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
ആ കാൽക്കൽ ഞാൻ വീണിട്ടും കൊതി തീർന്നില്ല
എപ്പോഴുമെപ്പോഴും ആ തിരുനാമം
ജപിച്ചിട്ടും ജപിച്ചിട്ടും മതിയായില്ല
കണ്ണനെ കണ്ടിട്ടും കൊതിതീർന്നില്ല
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ധനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
സച്ചിദാനന്ദ ഗോവിന്ദ മാധവാ
അച്യുതാനന്ദ നാരായണാ ഹരേ
Tags: Kannane Kandittum K. S. Chithra download Mp3 Song , Kannane Kandittum malayalam , download free Kannane Kandittum Track, K. S. Chithra Top Songs , K. S. Chithra New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is