DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Bharya
  4. » Kannadi Puzhayude (Male Version) S.P. Venkatesh Mp3 song download



Kannadi Puzhayude (Male Version) S.P. Venkatesh Mp3 song download

Bharya S.P. Venkatesh

Track : Kannadi Puzhayude (Male Version)

Music : S.P. Venkatesh

Label : Magnasound

Release Year : 08/Sep/1994

Playtime : 5:4 Minute

Category : malayalam Music


Share on Whatsapp

Kannadi Puzhayude (Male Version) song download

Back To Album

FAQs for Kannadi Puzhayude (Male Version)

Who is singer of Kannadi Puzhayude (Male Version) song?

Singer of Kannadi Puzhayude (Male Version) song is S.P. Venkatesh.

Who is the music director of Kannadi Puzhayude (Male Version) song ?

Kannadi Puzhayude (Male Version) is Tuned by Magnasound.

Whats the playtime (duration) of Kannadi Puzhayude (Male Version) song?

Playtime of song Kannadi Puzhayude (Male Version) is 5:4 Minute.

When Kannadi Puzhayude (Male Version) song released?

Kannadi Puzhayude (Male Version) mp3 malayalam song has been released on 08/Sep/1994.

Which album is the song Kannadi Puzhayude (Male Version) from?

Kannadi Puzhayude (Male Version) is a malayalam song from the album Bharya.

How can I download Kannadi Puzhayude (Male Version) song ?

You can download Kannadi Puzhayude (Male Version) song via click above download links.


Description :-Kannadi Puzhayude (Male Version) mp3 song download by S.P. Venkatesh in album Bharya. The song Kannadi Puzhayude (Male Version) is and the type of this song is malayalam


Kannadi Puzhayude (Male Version) S.P. Venkatesh Lyrics


കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി
കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി
കൈത പടർപ്പിലെ തൂക്കനാംകൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങീ
കമ്ര നക്ഷത്ര കുരുന്നും എൻ്റെ പ്രിയസഖി നീയും ഉറങ്ങിയില്ല
എൻ്റെ പ്രിയസഖി നീയും ഉറങ്ങിയില്ല
കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി

തങ്ക തിടമ്പൊത്ത നിൻ തളിർമേനി തൻ
ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു
തങ്ക തിടമ്പൊത്ത നിൻ തളിർമേനി തൻ
ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു

അന്നീ മിഴികളിൽ കവിതകൾ കണ്ടു
ഇന്നവ എങ്ങോ പോയ്മറഞ്ഞു
ചിലങ്കകൾ പോലെ പൊട്ടിചിരിച്ചവളെ നിന്നിൽ
ചിലമ്പുന്നതോ ഇന്ന് തേങ്ങലുകൾ
കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി

മാനസസരസ്സിലെ ഏകാന്ത പുഷ്പമേ
ഇതളിതളായ് നീ കൊഴിയുന്നുവോ
മാനസസരസ്സിലെ ഏകാന്ത പുഷ്പമേ
ഇതളിതളായ് നീ കൊഴിയുന്നുവോ

വേദനയെല്ലാം എനിക്ക് മാത്രം നൽകി
വേർപിരിഞ്ഞീടാൻ കൊതിക്കുകയോ
വഞ്ചിക്കാൻ മാത്രമറിയില്ലല്ലോമനേ
സ്നേഹിച്ചിടുന്നു ഞാൻ നിന്നെ മാത്രം

കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി
കൈത പടർപ്പിലെ തൂക്കനാംകൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങീ
കമ്ര നക്ഷത്ര കുരുന്നും എൻ്റെ പ്രിയസഖി നീയും ഉറങ്ങിയില്ല
എൻ്റെ പ്രിയസഖി നീയും ഉറങ്ങിയില്ല
കാട്ടു പുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി


Tags: Kannadi Puzhayude (Male Version) S.P. Venkatesh download Mp3 Song , Kannadi Puzhayude (Male Version) malayalam , download free Kannadi Puzhayude (Male Version) Track, S.P. Venkatesh Top Songs , S.P. Venkatesh New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)