DjPunjab Official

Advertisment

  1. Home
  2. » Latest malayalam Music
  3. » Kallayiloru Mazhavillu
  4. » Kallayiloru Saleem Kodathoor Mp3 song download



Kallayiloru Saleem Kodathoor Mp3 song download

Kallayiloru Mazhavillu Saleem Kodathoor

Track : Kallayiloru

Music : Riyaz Thrikkarippur

Label : Millennium Audios

Release Year : 19/Jul/2019

Playtime : 4:41 Minute

Category : malayalam Music


Share on Whatsapp

Kallayiloru song download

Back To Album

FAQs for Kallayiloru

Who is singer of Kallayiloru song?

Singer of Kallayiloru song is Saleem Kodathoor.

Who is the music director of Kallayiloru song ?

Kallayiloru is Tuned by Millennium Audios.

Whats the playtime (duration) of Kallayiloru song?

Playtime of song Kallayiloru is 4:41 Minute.

When Kallayiloru song released?

Kallayiloru mp3 malayalam song has been released on 19/Jul/2019.

Which album is the song Kallayiloru from?

Kallayiloru is a malayalam song from the album Kallayiloru Mazhavillu.

How can I download Kallayiloru song ?

You can download Kallayiloru song via click above download links.


Description :-Kallayiloru mp3 song download by Saleem Kodathoor in album Kallayiloru Mazhavillu. The song Kallayiloru is and the type of this song is malayalam


Kallayiloru Saleem Kodathoor Lyrics


കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ്
മനസ്സില് നിറയും പൂവാണ്
ആ പൂവിന് ഇതള് എന്നുയിരാ
കരിമിഴി കൊണ്ടൊരു നോട്ടത്തിൽ
അവള് എന്നും പത്തര മാറ്റാണ്
കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ്
മനസ്സില് നിറയും പൂവാണ്
ആ പൂവിന് ഇതള് എന്നുയിരായ്
കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ്

കണ്ണില് എന്നും നിന്മുഖമാ
നിന് ചുണ്ടില് എന്നും തേനിശലാ
കവിതകളെഴുതും നേരം ഞാന്
നിന് പുഞ്ചിരി മാത്രം കാണുന്നു
വെള്ളിനിലാവില് മിന്നും പോലെ...
വെള്ളിനിലാവില് മിന്നും പോലെ
കാഞ്ചന വനിയിലെ രാജകുമാരി
കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണെ

കുണ്ടുങ്ങല് തറവാട്ടിലെ
മാണിക്യ കല്ലാനവൾ
പരിചയെടുക്കും സുൽത്താനായ്
ഞാന് നിന്നെ വിളിക്കും നേരത്ത്
പിരിശതോപ്പിലെ നാരിയായ് പിരിശതോപ്പിലെ നാരിയായ്
നിന് വരവും കാത്തു കടവത്ത്

കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ്
മനസ്സില് നിറയും പൂവാണ്
ആ പൂവിന് ഇതള് എന്നുയിരായ്
കരിമിഴി കൊണ്ടൊരു നോട്ടത്തില്
അവള് എന്നും പത്തര മാറ്റാണ്

കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ്
മനസ്സില് നിറയും പൂവാണ്
ആ പൂവിന് ഇതള് എന്നുയിരായ്
കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണെ


Tags: Kallayiloru Saleem Kodathoor download Mp3 Song , Kallayiloru malayalam , download free Kallayiloru Track, Saleem Kodathoor Top Songs , Saleem Kodathoor New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2025)