Advertisment
-
Home
-
» Latest malayalam Music
-
» Sagara Sangamam (Malayalam)
-
» Kaar Megha Varnante Ilaiyaraaja Mp3 song download
Track :
Kaar Megha Varnante
Music : Ilaiyaraaja
Label : Sree Devi Video Corporation
Release Year : 01/Jan/1983
Playtime : 4:22 Minute
Category : malayalam Music
FAQs for Kaar Megha Varnante
Who is singer of Kaar Megha Varnante song?
Singer of Kaar Megha Varnante song is Ilaiyaraaja.
Who is the music director of Kaar Megha Varnante song ?
Kaar Megha Varnante is Tuned by Sree Devi Video Corporation.
Whats the playtime (duration) of Kaar Megha Varnante song?
Playtime of song Kaar Megha Varnante is 4:22 Minute.
When Kaar Megha Varnante song released?
Kaar Megha Varnante mp3 malayalam song has been released on 01/Jan/1983.
Which album is the song Kaar Megha Varnante from?
Kaar Megha Varnante is a malayalam song from the album Sagara Sangamam (Malayalam).
How can I download Kaar Megha Varnante song ?
You can download Kaar Megha Varnante song via click above download links.
Description :-Kaar Megha Varnante mp3 song download by Ilaiyaraaja in album Sagara Sangamam (Malayalam). The song Kaar Megha Varnante is and the type of this song is malayalam
വാര്മേഘ വര്ണ്ണന്റെ മാറില്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്
ആഹാ കണ്കളില് പൂവിടും വെണ്ണിലാവോടവന്
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
കാര്മേഘവര്ണ്ണന്റെ മാറില്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്
മണ്ണുതിന്ന കണ്ണനല്ലേ മന്നിന് നിത്യനാഥനല്ലേ
മണ്ണുതിന്ന കണ്ണനല്ലേ മന്നിന് നിത്യനാഥനല്ലേ
കണ്ണുനീരില് ഗമിച്ചോനേ കന്നിച്ചിത്തം കവര്ന്നോനേ
മോഹനമായ് വേണുവൂതും മോഹനംഗം ഒരുവന് നീ
മോഹനമായ് വേണുവൂതും മോഹനംഗം ഒരുവന് നീ
ചേലകള് കവര്ന്നു ചേലില് ദേഹതാപം തീര്ത്തവനേ
പൂന്താന കവിതകളില് പൂമണമായ് പൂത്തവനേ
രാമന് സോദരനേ മമ മായാ മാധവനേ
വാര്മേഘ വര്ണ്ണന്റെ മാറില്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്
വേഷംകെട്ടി നടന്നോനേ വേദനയില് ചിരിച്ചോനേ
വേഷംകെട്ടി നടന്നോനേ വേദനയില് ചിരിച്ചോനേ
രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
ഗീതാര്ത്ഥ സാഗരത്താല് നീ ചരിത്രം മാറ്റിയില്ലേ
ഗീതാര്ത്ഥ സാഗരത്താല് നീ ചരിത്രം മാറ്റിയില്ലേ
നീലനായ് നിഖിലനായ് കാലമായ് നില്ക്കയല്ലേ
ചെറുശ്ശേരിഗാനത്തില് അലകളായ് പൊങ്ങിയോനേ
രാമന് സോദരനേ മമ മായാ മാധവനേ
വാര്മേഘ വര്ണ്ണന്റെ മാറില്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്
ആഹാ കണ്കളില് പൂവിടും വെണ്ണിലാവോടവന്
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
ആഹാ കണ്കളില് പൂവിടും വെണ്ണിലാവോടവന്
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
വാര്മേഘ വര്ണ്ണന്റെ മാറില്
മാലകള് ഗോപികമാര് പൂമാലകള് കാമിനിമാര്.
Tags: Kaar Megha Varnante Ilaiyaraaja download Mp3 Song , Kaar Megha Varnante malayalam , download free Kaar Megha Varnante Track, Ilaiyaraaja Top Songs , Ilaiyaraaja New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is