Advertisment
-
Home
-
» Latest malayalam Music
-
» Aaraam Thampuran
-
» Harimuraleeravam Raveendran Mp3 song download
Track :
Harimuraleeravam
Music : Raveendran
Label : Satyam Audios
Release Year : 19/Jul/2003
Playtime : 12:49 Minute
Category : malayalam Music
FAQs for Harimuraleeravam
Who is singer of Harimuraleeravam song?
Singer of Harimuraleeravam song is Raveendran.
Who is the music director of Harimuraleeravam song ?
Harimuraleeravam is Tuned by Satyam Audios.
Whats the playtime (duration) of Harimuraleeravam song?
Playtime of song Harimuraleeravam is 12:49 Minute.
When Harimuraleeravam song released?
Harimuraleeravam mp3 malayalam song has been released on 19/Jul/2003.
Which album is the song Harimuraleeravam from?
Harimuraleeravam is a malayalam song from the album Aaraam Thampuran.
How can I download Harimuraleeravam song ?
You can download Harimuraleeravam song via click above download links.
Description :-Harimuraleeravam mp3 song download by Raveendran in album Aaraam Thampuran. The song Harimuraleeravam is and the type of this song is malayalam
ഹരിമുരളീരവം ഹരിതവൃന്ദാവനം
പ്രണയ സുധാമയ മോഹന ഗാനം
ഹരിമുരളീരവം ഹരിതവൃന്ദാവനം
പ്രണയ സുധാമയ മോഹന ഗാനം
ഹരിമുരളീരവം
ഹരിമുരളീരവം
ഹരിമുരളീരവം
ഹരിമുരളീരവം
മധുമൊഴി രാധേ നിന്നെ തേടി
ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
മധുമൊഴി രാധേ നിന്നെ തേടി
അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവനീ ഹൃദയം
അരുണസിന്ദൂരമായ് ഉതിരും മൗനം
നിൻ സ്വര മണ്ഡപ നടയിലുണർന്നൊരു
പൊൻതിരിയായവനെരിയുകയല്ലോ
നിൻപ്രിയ നർത്തന വനിയിലുണർന്നൊരു
മൺതരിയായ് സ്വയമുരുകുകയല്ലോ
സാരീഗരീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ
ഹരിമുരളീരവം ഹരിതവൃന്ദാവനം
പ്രണയ സുധാമയ മോഹന ഗാനം
ഹരിമുരളീരവം
കളയമുനേ നീ കവിളിൽ ചാർത്തും
മപഗാരീ സനിധാ പാധനിരീ നിധാപാ മപധനി സരിഗാ
മപധനി സരിഗാ മാഗരി നീ ധാനിരീസാ
കളയമുനേ നീ കവിളിൽ ചാർത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിർ വിരൽ മീട്ടും വരവല്ലകിയിൽ
തരളവിഷാദം പടരുവതെന്തേ
പാടി നടന്നു
മറഞ്ഞൊരുവഴികളിലീറനണിഞ്ഞ കരാഞ്ജലിയായ് നീ
പാദുക മുദ്രകള് തേടി നടപ്പൂ ഗോപവധൂജന
വല്ലഭനിന്നും
സാരീഗരീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ
ഹരിമുരളീരവം ഹരിതവൃന്ദാവനം
പ്രണയ സുധാമയ മോഹന ഗാനം
മുരളീരവം ആ
മുരളീ രവം ഹരിമുരളീ രവം
ഹ രി മുരളീ രവം ഹരിമുരളീ രവം രവം രവം
Tags: Harimuraleeravam Raveendran download Mp3 Song , Harimuraleeravam malayalam , download free Harimuraleeravam Track, Raveendran Top Songs , Raveendran New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is