DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Paarthan Kanda Paralogam
  4. » Gokulapaala Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga Mp3 song download



Gokulapaala Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga Mp3 song download

Paarthan Kanda Paralogam Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga

Track : Gokulapaala

Music : M. Jayachandran

Label : Satyam Audios

Release Year : 04/Dec/2008

Playtime : 4:28 Minute

Category : malayalam Music


Share on Whatsapp

Gokulapaala song download

Back To Album

FAQs for Gokulapaala

Who is singer of Gokulapaala song?

Singer of Gokulapaala song is Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga.

Who is the music director of Gokulapaala song ?

Gokulapaala is Tuned by Satyam Audios.

Whats the playtime (duration) of Gokulapaala song?

Playtime of song Gokulapaala is 4:28 Minute.

When Gokulapaala song released?

Gokulapaala mp3 malayalam song has been released on 04/Dec/2008.

Which album is the song Gokulapaala from?

Gokulapaala is a malayalam song from the album Paarthan Kanda Paralogam.

How can I download Gokulapaala song ?

You can download Gokulapaala song via click above download links.


Description :-Gokulapaala mp3 song download by Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga in album Paarthan Kanda Paralogam. The song Gokulapaala is and the type of this song is malayalam


Gokulapaala Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga Lyrics


കാലികള് മേച്ചു നടന്നു കണ്ണന്
നല്ല കാര്നിറം പൂണ്ടു കളിച്ചു കണ്ണന്
കാലികള് മേച്ചു നടന്നു കണ്ണന്
നല്ല കാര്നിറം പൂണ്ടു കളിച്ചു കണ്ണന്
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണന്
മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണന്
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

ഗോകുലപാല ബാലകാ
ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ
കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ്
കലമുടച്ച കറുമ്പനായ്
താലിക്കോലും കയ്യില് കൊണ്ടേ വാ
ഓടത്തണ്ടാ ചുണ്ടില് ചേർത്തേ വാ കള്ളക്കണ്ണാ
ഗോകുലപാല ബാലകാ
ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ
കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ

തുകിലെടുത്ത് തൊഴുതു നിർത്തിയന്നു നീ പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നില്ക്കെ മായയാടി നീ
നിന്റെ ലീല കൊണ്ട് ലോകമാകെ മാറ്റി നീ
താളത്തില് താളത്തില് കാളിയമര്ദ്ദനം തദ്ധിമി തദ്ധിമി തിമിതോം
തക മേളത്തില് മേളത്തില് മുപ്പത്തിമുക്കോടി ദേവരുമാടുന്നു തിമിതോം
ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

ഗോകുലപാല ബാലകാ
ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ
കാലികള് മേച്ചു നടന്നു കണ്ണന്
നല്ല കാര്നിറം പൂണ്ടു കളിച്ചു കണ്ണന്
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണന്
മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണന്

മാമനോട് മല്ലയുദ്ധമാടി നീ പെരിയ മലയെടുത്ത് മഴയകറ്റി നിന്നു നീ
അസുരനോട് സന്ധിചെയ്തതില്ല നീ എന്നുമര്ജ്ജുനന്റെ തോഴനായ് കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലര് കണ്ണാരകണ്ണന്റെ കളികള്
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ ചിലര് അഞ്ജന കണ്ണന്റെ വിളികള്
ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ
ഹരേ ഹരികൃഷ്ണ ഹരേ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

ഗോകുലപാല ബാലകാ
ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ
കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന് ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ്
കലമുടച്ച കറുമ്പനായ്
താലിക്കോലും കയ്യില് കൊണ്ടേ വാ
ഓടത്തണ്ടാ ചുണ്ടില് ചേർത്തേ വാ കള്ളക്കണ്ണാ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ


Tags: Gokulapaala Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga download Mp3 Song , Gokulapaala malayalam , download free Gokulapaala Track, Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga Top Songs , Chorus, Pradeep Palluruthy, Pradeep Palluruthy, Unni Menon, Jassie Gift, Ganga New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)