DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Meesamadhavan
  4. » Ente Ellam Ellam Alle Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu Mp3 song download



Ente Ellam Ellam Alle Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu Mp3 song download

Meesamadhavan Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu

Track : Ente Ellam Ellam Alle

Music : Vidyasagar

Label : Satyam Audios

Release Year : 12/Aug/2002

Playtime : 5:33 Minute

Category : malayalam Music


Share on Whatsapp

Ente Ellam Ellam Alle song download

Back To Album

FAQs for Ente Ellam Ellam Alle

Who is singer of Ente Ellam Ellam Alle song?

Singer of Ente Ellam Ellam Alle song is Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu.

Who is the music director of Ente Ellam Ellam Alle song ?

Ente Ellam Ellam Alle is Tuned by Satyam Audios.

Whats the playtime (duration) of Ente Ellam Ellam Alle song?

Playtime of song Ente Ellam Ellam Alle is 5:33 Minute.

When Ente Ellam Ellam Alle song released?

Ente Ellam Ellam Alle mp3 malayalam song has been released on 12/Aug/2002.

Which album is the song Ente Ellam Ellam Alle from?

Ente Ellam Ellam Alle is a malayalam song from the album Meesamadhavan.

How can I download Ente Ellam Ellam Alle song ?

You can download Ente Ellam Ellam Alle song via click above download links.


Description :-Ente Ellam Ellam Alle mp3 song download by Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu in album Meesamadhavan. The song Ente Ellam Ellam Alle is and the type of this song is malayalam


Ente Ellam Ellam Alle Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu Lyrics


എന്റെ എല്ലാം എല്ലാം അല്ലെ
എന്റെ ചെല്ലൊത ചെമ്പരുന്തല്ലെ
നിന്റെ കാലിലെ കാണാ പാതസ്വരം ഞാനല്ലെ ഞാനല്ലെ
നിന്റെ മാറിലേ മായ ചന്ദന പൊട്ടെനിക്കല്ലെ എന്നിക്കല്ലെ

എന്റെ എല്ലാം എല്ലാം അല്ലെ
എന്റെ ചെല്ലൊത ചെമ്പരുന്തല്ലെ
നിന്റെ കാലിലെ കാണാ പാതസ്വരം ഞാനല്ലെ ഞാനല്ലെ
നിന്റെ മാറിലേ മായ ചന്ദന പൊട്ടെനിക്കല്ലെ എന്നിക്കല്ലെ

കിണുങ്ങാ കിങ്ങിണി ചെപ്പെ
ചിരിക്കാ ചെമ്ബക മൊട്ടേ
പിണങ്ങാൻ എന്താണെന്നതാണ്
ഹൊയ്.ഹൊയ്.ഹൊയ്.ഹൊയ്
മിനുങ്ങാൻ എന്താണെന്നതാണ്
എന്താണ്
മയങ്ങാൻ എന്താണെന്നതാണ്
എന്താണ്

എന്റെ എല്ലാം എല്ലാം അല്ലെ
എന്റെ ചെല്ലൊത ചെമ്പരുന്തല്ലെ
നിന്റെ കാലിലെ കാണാ പാതസ്വരം ഞാനല്ലെ ഞാനല്ലെ
നിന്റെ മാറിലേ മായ ചന്ദന പൊട്ടെനിക്കല്ലെ എന്നിക്കല്ലെ

മിന്നാമിന്നും തൂലാമിന്നൽ മിന്നരം മിന്നാരം കോർക്കാം
വെയ്യത്തിരിക്കുമ്പം വീശിത്തണുക്കാൻ മേഘവിശറി ഉണ്ടാക്കാം

മൂന്നാറിലെ മൂവന്തിയിൽ മുത്താരമായി മാറാം
മുല്ലനിലാവത്തു മിന്നും അരുവിയാൽ മുത്തരഞ്ഞാണം തീർക്കാം

നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ
നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ
കരളിലെ കള്ളൻ നീയല്ലേ

പിണങ്ങാൻ എന്താണെന്നതാണ് എന്താണ്
മയങ്ങാൻ എന്താണെന്നതാണ്
എന്താണ്

എന്റെ എല്ലാം എല്ലാം അല്ലെ
എന്റെ ചെല്ലൊത ചെമ്പരുന്തല്ലെ

നിന്റെ കാലിലെ കാണാ പാതസ്വരം ഞാനല്ലെ ഞാനല്ലെ
നിന്റെ മാറിലേ മായ ചന്ദന പൊട്ടെനിക്കല്ലെ എന്നിക്കല്ലെ

ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിതം മൂടാം
മുത്തിനി മെയ്യിലേ മുന്തിരി ചെപ്പിലേ വെറ്റില ചെല്ലം തേടാം

കാണാ കോണിൽ കത്താൻ നില്കും കാർത്തിക താരം വാരം
കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം

നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തിയില്ല ഞാൻ
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തിയില്ല ഞാൻ
കനവിലെ കള്ളൻ ഞാനല്ലേ

പിണങ്ങാൻ എന്താണെന്നതാണ് എന്താണ്
മയങ്ങാൻ എന്താണെന്നതാണ്
എന്താണ്

എന്റെ എല്ലാം എല്ലാം അല്ലെ
എന്റെ ചെല്ലൊത ചെമ്പരുന്തല്ലെ
നിന്റെ കാലിലെ കാണാ പാതസ്വരം ഞാനല്ലെ ഞാനല്ലെ
നിന്റെ മാറിലേ മായ ചന്ദന പൊട്ടെനിക്കല്ലെ എന്നിക്കല്ലെ
കിലിങ്ങാ കിങ്ങിണി ചെപ്പെ
ചിരിക്കാ ചെമ്ബക മൊട്ടേ
പിണങ്ങാന് എന്താണെന്നതാണ്
ഹൊയ്.ഹൊയ്.ഹൊയ്.ഹൊയ്
മിനുങ്ങാന് എന്താണെന്നതാണ്
എന്താണ്
മയങ്ങാന് എന്താണെന്നതാണ്
എന്താണ്


Tags: Ente Ellam Ellam Alle Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu download Mp3 Song , Ente Ellam Ellam Alle malayalam , download free Ente Ellam Ellam Alle Track, Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu Top Songs , Shankar Mahadevan, K. S. Chithra, K. S. Chithra, M.G. Sreekumar, Vidhu Prathap, Rimi Tomy, K.J. Yesu New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)