DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Azhake Kinave
  4. » Endhu Chandhamanu Saleem, Hamdan, Hamdan, Shafi Mp3 song download



Endhu Chandhamanu Saleem, Hamdan, Hamdan, Shafi Mp3 song download

Azhake Kinave Saleem, Hamdan, Hamdan, Shafi

Track : Endhu Chandhamanu

Music : Hamdan

Label : Millennium Audio Video Vision

Release Year : 01/Jan/2008

Playtime : 4:36 Minute

Category : malayalam Music


Share on Whatsapp

Endhu Chandhamanu song download

Back To Album

FAQs for Endhu Chandhamanu

Who is singer of Endhu Chandhamanu song?

Singer of Endhu Chandhamanu song is Saleem, Hamdan, Hamdan, Shafi.

Who is the music director of Endhu Chandhamanu song ?

Endhu Chandhamanu is Tuned by Millennium Audio Video Vision.

Whats the playtime (duration) of Endhu Chandhamanu song?

Playtime of song Endhu Chandhamanu is 4:36 Minute.

When Endhu Chandhamanu song released?

Endhu Chandhamanu mp3 malayalam song has been released on 01/Jan/2008.

Which album is the song Endhu Chandhamanu from?

Endhu Chandhamanu is a malayalam song from the album Azhake Kinave.

How can I download Endhu Chandhamanu song ?

You can download Endhu Chandhamanu song via click above download links.


Description :-Endhu Chandhamanu mp3 song download by Saleem, Hamdan, Hamdan, Shafi in album Azhake Kinave. The song Endhu Chandhamanu is and the type of this song is malayalam


Endhu Chandhamanu Saleem, Hamdan, Hamdan, Shafi Lyrics


എന്തു ചന്ദമാണ് പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാനു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ
എന്തു ചന്ദമാണ് പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാനു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

ഓർത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു
നീ ഓർമയിൽ എൻ നൊമ്പരങ്ങൾ
ഖൽബിൽ നിറച്ചു
എന്തു ചന്ദമാണ് പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

മുഹബ്ബത്താലേ മുനീറാലെ നിന്നെ കണ്ടിടാൻ
നാൾ ഏറെയായ് കണ്മണി ഞാൻ കാത്തിരിപ്പാണെ
കൂട്ടുകൂടി കളിച്ചതെല്ലാം നീ മറന്നുവോ...
പണ്ടു കടലാസു തോണി നമ്മൾ തുഴഞ്ഞതല്ലേയോ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ എന്റെ സുന്ദരിപ്പൂവേ നി അകലരുതേ
എന്തു ചന്ദമാണ് പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാനു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

കസവിൻ ചേലോടെ തേനൂറും കിളിയാനു നീ
എന്റെ മോഹങ്ങൾ പൂവണിയും മലരാണ് നീ
കണ്ണിൽ കണികാണാൻ ആശിച്ചൊരിഷൽ ആണ് നീ
പട്ടുപാവാടയഴകുള്ള മോളാണ് നീ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ

എന്തു ചന്ദമാനു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേൻമൊഴി കേൾക്കുവാൻ
ഓർത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
നീ ഓർമയിൽ എൻ നൊമ്പരങ്ങൾ ഖൽബിൽ നിറച്ചു

എന്തു ചന്ദമാണ് പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ


Tags: Endhu Chandhamanu Saleem, Hamdan, Hamdan, Shafi download Mp3 Song , Endhu Chandhamanu malayalam , download free Endhu Chandhamanu Track, Saleem, Hamdan, Hamdan, Shafi Top Songs , Saleem, Hamdan, Hamdan, Shafi New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)