DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Gana Tharangani
  4. » Ella Dhukkavum Various Artists Mp3 song download



Ella Dhukkavum Various Artists Mp3 song download

Gana Tharangani Various Artists

Track : Ella Dhukkavum

Music : M.K. Arjunan

Label : INRECO

Release Year : 01/Jan/1979

Playtime : 4:53 Minute

Category : malayalam Music


Share on Whatsapp

Ella Dhukkavum song download

Back To Album

FAQs for Ella Dhukkavum

Who is singer of Ella Dhukkavum song?

Singer of Ella Dhukkavum song is Various Artists.

Who is the music director of Ella Dhukkavum song ?

Ella Dhukkavum is Tuned by INRECO.

Whats the playtime (duration) of Ella Dhukkavum song?

Playtime of song Ella Dhukkavum is 4:53 Minute.

When Ella Dhukkavum song released?

Ella Dhukkavum mp3 malayalam song has been released on 01/Jan/1979.

Which album is the song Ella Dhukkavum from?

Ella Dhukkavum is a malayalam song from the album Gana Tharangani.

How can I download Ella Dhukkavum song ?

You can download Ella Dhukkavum song via click above download links.


Description :-Ella Dhukkavum mp3 song download by Various Artists in album Gana Tharangani. The song Ella Dhukkavum is and the type of this song is malayalam


Ella Dhukkavum Various Artists Lyrics


എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…(2)
എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ.(2)
ദേവാ എന്നെ അനുഗ്രഹിക്കൂ...(2)
എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…
ഓരോ ദിനവും ഓര്ക്കാതെ നിൻ നാമം നാവിലുരയ്ക്കാതെ…(2)
മായാമയമീ ജീവിതത്തിൽ ….മതമാത്സര്യങ്ങൾ ഉണ്ടയ്യോ…(2)
ക്ഷേമം തേടിയലഞ്ഞു നടന്നൂ.ക്ഷണികമിതന്നിവനറിയുന്നൂ…(2)

എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…
എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ.
ദേവാ എന്നെ അനുഗ്രഹിക്കൂ...
എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…

കരചരണങ്ങൾ തളരുന്നൂ…മനസ്സുകളി്വിടെ… പതറുന്നൂ.(2)
അഖിലാണ്ഡേശ്വരാ…അഭയം നീയെന്നറിയുന്നു ഞങ്ങള് വിളിക്കുന്നൂ…(2)
സ്വാമിശരണം അയ്യപ്പാ…ശരണം ശരണം അയ്യപ്പാ…(2)
എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…
എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ.
ദേവാ എന്നെ അനുഗ്രഹിക്കൂ...
എല്ലാ ദു: ഖവും തീര്ത്തുതരൂ എൻ അയ്യാ… ശബരീവാസാ…
എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ.
ദേവാ എന്നെ അനുഗ്രഹിക്കൂ...


Tags: Ella Dhukkavum Various Artists download Mp3 Song , Ella Dhukkavum malayalam , download free Ella Dhukkavum Track, Various Artists Top Songs , Various Artists New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)