Advertisment
-
Home
-
» Latest malayalam Music
-
» Malayalam Hits Of 2012
-
» Ee Vazhiyil (From Arike) Various Artists Mp3 song download
Track :
Ee Vazhiyil (From Arike)
Label : Universal Music India Pvt Ltd.
Release Year : 19/Jan/2013
Playtime : 6:46 Minute
Category : malayalam Music
FAQs for Ee Vazhiyil (From Arike)
Who is singer of Ee Vazhiyil (From Arike) song?
Singer of Ee Vazhiyil (From Arike) song is Various Artists.
Who is the music director of Ee Vazhiyil (From Arike) song ?
Ee Vazhiyil (From Arike) is Tuned by Universal Music India Pvt Ltd..
Whats the playtime (duration) of Ee Vazhiyil (From Arike) song?
Playtime of song Ee Vazhiyil (From Arike) is 6:46 Minute.
When Ee Vazhiyil (From Arike) song released?
Ee Vazhiyil (From Arike) mp3 malayalam song has been released on 19/Jan/2013.
Which album is the song Ee Vazhiyil (From Arike) from?
Ee Vazhiyil (From Arike) is a malayalam song from the album Malayalam Hits Of 2012.
How can I download Ee Vazhiyil (From Arike) song ?
You can download Ee Vazhiyil (From Arike) song via click above download links.
Description :-Ee Vazhiyil (From Arike) mp3 song download by Various Artists in album Malayalam Hits Of 2012. The song Ee Vazhiyil (From Arike) is and the type of this song is malayalam
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ
ഐ ഡോൻഡ് നൊ വൈ...
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ
ഐ ഡോൻഡ് നൊ വൈ... (2)
ഈ വഴിയില് വിടരും വസന്തം
അറിഞ്ഞോ നീ...
ഓര്മ്മകളില് നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ...
അറിഞ്ഞതില്ലെന്നാലും തളിരിന് തേരേറി
വസന്തം വരുകില്ലയോ...
മുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
കാർമുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ
ഐ ഡോൻഡ് നൊ വൈ...
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ
ഐ ഡോൻഡ് നൊ വൈ...
ഈ വഴിയില് വിടരും വസന്തം
അറിഞ്ഞോ നീ...
ഓര്മ്മകളില് നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ...
ഇനി ഈ യാത്രയില് വഴിയമ്പലങ്ങളില്
തുണയായ് നീ ചേരുമോ...
സഹയാത്രികരായ് മോഹപഥങ്ങളില്
പതിയെ കൈ കോര്ത്തിടാം
ഒരു യുഗ്മഗാനം പിറക്കുന്ന പോലെ
ശ്രുതി ചേര്ന്നീടണമെന്നും...
ഈ ജീവിതം പുതുകവിതയായ് മാറ്റാം
അറിഞ്ഞതില്ലെന്നാലും തളിരിന് തേരേറി
വസന്തം വരുകില്ലയോ...
മുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
കാർമുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
ഈ വഴിയില് വിടരും വസന്തം
അറിഞ്ഞോ നീ...
ഇനി വരും രാത്രിയില് ഒരുമിച്ചൊരേസ്വപ്നം
ഇനി നാം കണ്ടെങ്കിലോ...
പറയാന് നോവുകള് അറിഞ്ഞുവന്നെന്നെ
പതിയെ തലോടിയെങ്കില്...
കരിനീലക്കൺകൾ നിറയുന്ന നേരം
നറു തൂവാലയാകാം
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞതില്ലെന്നാലും തളിരിന് തേരേറി
വസന്തം വരുകില്ലയോ...
മുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
കാർമുകിലിന് മുഖപടം മായ്കെ
തെളിയും താരകമേ...
ഈ വഴിയില് വിടരും വസന്തം
അറിഞ്ഞോ നീ...
ഓര്മ്മകളില് നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ...
(ദെയർ ആർ റ്റൈംസ്...)(2)
Tags: Ee Vazhiyil (From Arike) Various Artists download Mp3 Song , Ee Vazhiyil (From Arike) malayalam , download free Ee Vazhiyil (From Arike) Track, Various Artists Top Songs , Various Artists New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is