Advertisment
-
Home
-
» Latest malayalam Music
-
» Rakkilippattu
-
» Dhum Dhum Dhum Dhum Vidyasagar Mp3 song download
Track :
Dhum Dhum Dhum Dhum
Label : T-Series
Release Year : 01/Jan/2012
Playtime : 7:12 Minute
Category : malayalam Music
FAQs for Dhum Dhum Dhum Dhum
Who is singer of Dhum Dhum Dhum Dhum song?
Singer of Dhum Dhum Dhum Dhum song is Vidyasagar.
Who is the music director of Dhum Dhum Dhum Dhum song ?
Dhum Dhum Dhum Dhum is Tuned by T-Series.
Whats the playtime (duration) of Dhum Dhum Dhum Dhum song?
Playtime of song Dhum Dhum Dhum Dhum is 7:12 Minute.
When Dhum Dhum Dhum Dhum song released?
Dhum Dhum Dhum Dhum mp3 malayalam song has been released on 01/Jan/2012.
Which album is the song Dhum Dhum Dhum Dhum from?
Dhum Dhum Dhum Dhum is a malayalam song from the album Rakkilippattu.
How can I download Dhum Dhum Dhum Dhum song ?
You can download Dhum Dhum Dhum Dhum song via click above download links.
Description :-Dhum Dhum Dhum Dhum mp3 song download by Vidyasagar in album Rakkilippattu. The song Dhum Dhum Dhum Dhum is and the type of this song is malayalam
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം
മേലെ മേലെ മഴമേഘപാളിയൊരു മിന്നലോടെയുണരും
ദേവദാരുവനദേവതക്കു മണി മോതിരങ്ങൾ പണിയും
മേലെ മേലെ മഴമേഘപാളിയൊരു മിന്നലോടെയുണരും
ദേവദാരുവനദേവതക്കു മണി മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ
ചാർത്തിടും തലോടാൻ പോന്നിടും
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു?
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ
മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായി
വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ
വസന്തം പോകയായ് ഹൃദന്തം മൂകമായ്
Tags: Dhum Dhum Dhum Dhum Vidyasagar download Mp3 Song , Dhum Dhum Dhum Dhum malayalam , download free Dhum Dhum Dhum Dhum Track, Vidyasagar Top Songs , Vidyasagar New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is