Advertisment
-
Home
-
» Latest malayalam Music
-
» Kayalum Kayarum
-
» Chithira Thoniyil K. V. Mahadevan Mp3 song download
Track :
Chithira Thoniyil
Music : K. V. Mahadevan
Label : Saregama
Release Year : 31/Dec/1980
Playtime : 3:51 Minute
Category : malayalam Music
FAQs for Chithira Thoniyil
Who is singer of Chithira Thoniyil song?
Singer of Chithira Thoniyil song is K. V. Mahadevan.
Who is the music director of Chithira Thoniyil song ?
Chithira Thoniyil is Tuned by Saregama.
Whats the playtime (duration) of Chithira Thoniyil song?
Playtime of song Chithira Thoniyil is 3:51 Minute.
When Chithira Thoniyil song released?
Chithira Thoniyil mp3 malayalam song has been released on 31/Dec/1980.
Which album is the song Chithira Thoniyil from?
Chithira Thoniyil is a malayalam song from the album Kayalum Kayarum.
How can I download Chithira Thoniyil song ?
You can download Chithira Thoniyil song via click above download links.
Description :-Chithira Thoniyil mp3 song download by K. V. Mahadevan in album Kayalum Kayarum. The song Chithira Thoniyil is and the type of this song is malayalam
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ...
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ...
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ...
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ...
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ...
നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി
നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി
കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു
കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു
എൻ്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
കളം വരയ്ക്കുന്നു, കളം വരയ്ക്കുന്നു
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ...
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ...
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ...
മാലി തെറുത്തും നാണമുണർത്തും പെണ്ണേ
മലർമാലി കൊണ്ടു കെട്ടിയിട്ടോ എന്നെ
മാലി തെറുത്തും നാണമുണർത്തും പെണ്ണേ
മലർമാലി കൊണ്ടു കെട്ടിയിട്ടോ എന്നെ
നല്ല നാളു നോക്കി നിൻ കഴുത്തിൽ
താലികെട്ടും ഞാൻ
നല്ല നാളു നോക്കി നിൻ കഴുത്തിൽ
താലികെട്ടും ഞാൻ
നാളെ മൺകുടിലിൽ കൈ പിടിച്ചു
കുടിയിരുത്തും ഞാൻ, കുടിയിരുത്തും ഞാൻ
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ...
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ...
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ...
Tags: Chithira Thoniyil K. V. Mahadevan download Mp3 Song , Chithira Thoniyil malayalam , download free Chithira Thoniyil Track, K. V. Mahadevan Top Songs , K. V. Mahadevan New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is