DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Ayalum Njanum Thammil
  4. » Azhalinte Azhangalil - 1 Ouseppachan Mp3 song download



Azhalinte Azhangalil - 1 Ouseppachan Mp3 song download

Ayalum Njanum Thammil Ouseppachan

Track : Azhalinte Azhangalil - 1

Music : Ouseppachan

Label : East Coast Audio Entertainments

Release Year : 30/Nov/2012

Playtime : 5:38 Minute

Category : malayalam Music


Share on Whatsapp

Azhalinte Azhangalil - 1 song download

Back To Album

FAQs for Azhalinte Azhangalil - 1

Who is singer of Azhalinte Azhangalil - 1 song?

Singer of Azhalinte Azhangalil - 1 song is Ouseppachan.

Who is the music director of Azhalinte Azhangalil - 1 song ?

Azhalinte Azhangalil - 1 is Tuned by East Coast Audio Entertainments.

Whats the playtime (duration) of Azhalinte Azhangalil - 1 song?

Playtime of song Azhalinte Azhangalil - 1 is 5:38 Minute.

When Azhalinte Azhangalil - 1 song released?

Azhalinte Azhangalil - 1 mp3 malayalam song has been released on 30/Nov/2012.

Which album is the song Azhalinte Azhangalil - 1 from?

Azhalinte Azhangalil - 1 is a malayalam song from the album Ayalum Njanum Thammil.

How can I download Azhalinte Azhangalil - 1 song ?

You can download Azhalinte Azhangalil - 1 song via click above download links.


Description :-Azhalinte Azhangalil - 1 mp3 song download by Ouseppachan in album Ayalum Njanum Thammil. The song Azhalinte Azhangalil - 1 is and the type of this song is malayalam


Azhalinte Azhangalil - 1 Ouseppachan Lyrics


ആ., ആ., ആ., ആ.,ആ.,ആ

അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്
അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്
ഇരുള് ജീവനെ പൊതിഞ്ഞു
ചിതല് പ്രാണനില് മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്

പിന്നോട്ടു നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾച്ചുണ്ടില് തേൻ തുള്ളി നീ
ഇനിയെന്റെ ഉൾ പ്പൂവില് മിഴിനീരു നീ
എന്തിനു വിതുമ്പലായ് ചേരുന്നു നീ
പോകൂ വിഷാദരാവേ എന് നിദ്രയെ, പുണരാതെ നീ

ഓ, അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്

ആ... ആ

പണ്ടെന്റെ ഈണം നീ മൗനങ്ങളില്
പതറുന്ന രാഗം നീ ഇനി വീണയിൽ
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാന് മരുഭൂമിയില്
പൊന്കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളില് കിലുങ്ങിടാതെ, ഇനി വരാതെ
നീ എങ്ങോ പോയ്

അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്
ഇരുള് ജീവനെ പൊതിഞ്ഞു
ചിതല് പ്രാണനില് മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളില് അവൻ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില് ഞാന് മാത്രമായ്


Tags: Azhalinte Azhangalil - 1 Ouseppachan download Mp3 Song , Azhalinte Azhangalil - 1 malayalam , download free Azhalinte Azhangalil - 1 Track, Ouseppachan Top Songs , Ouseppachan New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)