Advertisment
-
Home
-
» Latest malayalam Music
-
» Navarasam Pranayam - Vol 3
-
» Annu Ninte Nunakhuzhi M.S.Baburaj Mp3 song download
Track :
Annu Ninte Nunakhuzhi
Music : M.S.Baburaj
Label : Saregama
Release Year : 01/Oct/2000
Playtime : 3:27 Minute
Category : malayalam Music
FAQs for Annu Ninte Nunakhuzhi
Who is singer of Annu Ninte Nunakhuzhi song?
Singer of Annu Ninte Nunakhuzhi song is M.S.Baburaj.
Who is the music director of Annu Ninte Nunakhuzhi song ?
Annu Ninte Nunakhuzhi is Tuned by Saregama.
Whats the playtime (duration) of Annu Ninte Nunakhuzhi song?
Playtime of song Annu Ninte Nunakhuzhi is 3:27 Minute.
When Annu Ninte Nunakhuzhi song released?
Annu Ninte Nunakhuzhi mp3 malayalam song has been released on 01/Oct/2000.
Which album is the song Annu Ninte Nunakhuzhi from?
Annu Ninte Nunakhuzhi is a malayalam song from the album Navarasam Pranayam - Vol 3.
How can I download Annu Ninte Nunakhuzhi song ?
You can download Annu Ninte Nunakhuzhi song via click above download links.
Description :-Annu Ninte Nunakhuzhi mp3 song download by M.S.Baburaj in album Navarasam Pranayam - Vol 3. The song Annu Ninte Nunakhuzhi is and the type of this song is malayalam
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല
പൊട്ട് കുത്താനറിയില്ല
കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത
പാവാടക്കാരി
ഒരു തൊട്ടാൽവാടി കരളുള്ള
പാവാടക്കാരി
•••
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിലിത്ര ചുവന്നിട്ടില്ല
പൊട്ട് കുത്താനറിയില്ല
കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത
പാവാടക്കാരി
ഒരു തൊട്ടാൽവാടി കരളുള്ള
പാവാടക്കാരി
•••
അന്ന് നിന്റെ മിഴിയാകും
മലർപൊയ്കയിൽ
പൊൻ കിനാവിൻ അരയന്നം
ഇറങ്ങാറില്ല
അന്ന് നിന്റെ മിഴിയാകും
മലർപൊയ്കയിൽ
പൊൻ കിനാവിൻ അരയന്നം
ഇറങ്ങാറില്ല
പാട്ട് പാടി തന്നില്ലെങ്കിൽ
പൂ പറിക്കാൻ വന്നില്ലെങ്കിൽ
പാലൊളി പുഞ്ചിരി മായും
പാവാടക്കാരി
പിന്നെ നീലക്കണ്ണിൻ നീര് തുളുമ്പും
പാവാടക്കാരി
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിലിത്ര ചുവന്നിട്ടില്ല
പൊട്ട് കുത്താനറിയില്ല
കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത
പാവാടക്കാരി
ഒരു തൊട്ടാൽവാടി കരളുള്ള
പാവാടക്കാരി
•••
അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല
കൺമുനയിൽ ഇന്ന് കാണും കവിതയില്ല
അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല
കൺമുനയിൽ ഇന്ന് കാണും കവിതയില്ല
പള്ളിക്കൂട മുറ്റത്തുള്ള
മല്ലീകപ്പൂ മരം ചാരി
പാഠം നോക്കി പഠിക്കുന്ന
പാവാടക്കാരി
കണ്ടാൽ പാറി പാറി പറന്നു പോകും
പാവാടക്കാരി
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിലിത്ര ചുവന്നിട്ടില്ല
പൊട്ട് കുത്താനറിയില്ല
കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത
പാവാടക്കാരി
ഒരു തൊട്ടാൽവാടി കരളുള്ള
പാവാടക്കാരി
Tags: Annu Ninte Nunakhuzhi M.S.Baburaj download Mp3 Song , Annu Ninte Nunakhuzhi malayalam , download free Annu Ninte Nunakhuzhi Track, M.S.Baburaj Top Songs , M.S.Baburaj New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is