DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Old Is Gold - K.J. Yesudas Greatest Hits
  4. » Anganamar K.J. Yesudas Mp3 song download



Anganamar K.J. Yesudas Mp3 song download

Old Is Gold - K.J. Yesudas Greatest Hits K.J. Yesudas

Track : Anganamar

Music : G.Devarajan

Label : Saregama

Release Year : 28/Feb/2008

Playtime : 3:22 Minute

Category : malayalam Music


Share on Whatsapp

Anganamar song download

Back To Album

FAQs for Anganamar

Who is singer of Anganamar song?

Singer of Anganamar song is K.J. Yesudas.

Who is the music director of Anganamar song ?

Anganamar is Tuned by Saregama.

Whats the playtime (duration) of Anganamar song?

Playtime of song Anganamar is 3:22 Minute.

When Anganamar song released?

Anganamar mp3 malayalam song has been released on 28/Feb/2008.

Which album is the song Anganamar from?

Anganamar is a malayalam song from the album Old Is Gold - K.J. Yesudas Greatest Hits.

How can I download Anganamar song ?

You can download Anganamar song via click above download links.


Description :-Anganamar mp3 song download by K.J. Yesudas in album Old Is Gold - K.J. Yesudas Greatest Hits. The song Anganamar is and the type of this song is malayalam


Anganamar K.J. Yesudas Lyrics


അംഗനമാര് മൌലേ അംശുമതി ബാലേ
അനംഗകാവ്യകലേ
ഇതിലേ ഇതിലേ ഇതിലേ

നിന്പാദംചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില് ഞാന്
നിന്നംഗസൌഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കില് ഞാന്
എങ്കില് ഞാന് ചക്രവര്ത്തീ ഒരു
പ്രേമ ചക്രവര്ത്തീ...

അംഗനമാര് മൌലേ അംശുമതി ബാലേ...

അല്ലിപ്പൂമെയ്യെടുത്തങ്കത്തില് വയ്ക്കുമീ
വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കില് ഞാന്
നിന് ദിവ്യ യൌവനം എന്നും പുതയ്ക്കുമീ
പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കില് ഞാന്
എങ്കിലിത് രാജധാനി ഒരു പ്രേമ രാജധാനി...

അംഗനമാര് മൌലേ അംശുമതി ബാലേ...

നിന് ദാഹം തീര്ക്കുവാന് ചുണ്ടോടു ചേര്ക്കുമീ
തെങ്ങിളംനീരായ് ജനിച്ചിരുന്നെങ്കില് ഞാന്
സൌന്ദര്യ റാണിനിന് മാറില് മയങ്ങുമീ
സ്വര്ണ്ണപതക്കമായ് ജനിച്ചിരുന്നെങ്കില് ഞാന്
എങ്കില് ഞാന് ചക്രവര്ത്തീ ഒരു പ്രേമ ചക്രവര്ത്തീ

അംഗനമാര് മൌലേ അംശുമതി ബാലേ
അനംഗകാവ്യകലേ
ഇതിലേ ഇതിലേ ഇതിലേ...


Tags: Anganamar K.J. Yesudas download Mp3 Song , Anganamar malayalam , download free Anganamar Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)