DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Sathyam Sivam Sundaram
  4. » Angakale Vidyasagar Mp3 song download

Angakale Vidyasagar Mp3 song download

Sathyam Sivam Sundaram Vidyasagar

Track : Angakale

Label : T-Series

Release Year : 01/Jan/2012

Playtime : 5:19 Minute

Category : malayalam Music

Share on Whatsapp

Angakale song download

Back To Album

FAQs for Angakale

Who is singer of Angakale song?

Singer of Angakale song is Vidyasagar.

Who is the music director of Angakale song ?

Angakale is Tuned by T-Series.

Whats the playtime (duration) of Angakale song?

Playtime of song Angakale is 5:19 Minute.

When Angakale song released?

Angakale mp3 malayalam song has been released on 01/Jan/2012.

Which album is the song Angakale from?

Angakale is a malayalam song from the album Sathyam Sivam Sundaram.

How can I download Angakale song ?

You can download Angakale song via click above download links.

Description :-Angakale mp3 song download by Vidyasagar in album Sathyam Sivam Sundaram. The song Angakale is and the type of this song is malayalam

Angakale Vidyasagar Lyrics

ആ, ആ, ആ

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ്
പൊന് പുലരിയുണര്ന്നു ദൂരെ, മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വനമന്ത്രം പോലെ, ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ? ഇനിയെന്നാ സ്വര്ഗം കാണുമോ?

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ്

ഈ സ്നേഹമരികത്തു ചിരിതൂകി നില്ക്കുമ്പോള്
ആശ്രയമെന്തിനു വേറെ
ഈ കൈകള് താങ്ങും തണലുമായുള്ളപ്പോള്
വീടെനിക്കെന്തിനു വേറെ
കരകാണാ കായല് നീന്താം
കതിര് കാണാക്കിളിയായ് പാടാം
ഈ ലഹരിയില് മുഴുകാം ആടാം
ഒരു തീരം തേടി പോകാം
ഇതു വഴിയെ ഇനി വരുമോ
പുതുപുത്തനുഷസ്സിന് തേരൊളി
ഒരു പുതു യുഗ സന്ധ്യാ ശംഖൊലി

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ്

പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ രിഗമരി
സരിഗമപ ഗമപഗപമഗരി മമഗഗരിരിസസ നീനീ ധനിസാ ധനിസാസ ധനിരീരി ധനിഗാ
ഗരിമാഗപമാഗരിമാഗരി സരിനി ഗഗരിനിസനിരിസനിപധനിരീസാ

നീയിന്നാക്കടലോളം കനിവുമായ് നില്ക്കുമ്പോള്
പൂങ്കനവെന്തിനു വേറെ
ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്
കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയില് താളം
ഈതന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലില് പോലും
ഒരു മാനസയമുനാ രാഗം
സാഗരമേ സാന്ത്വനമേ
ഇനിയെന്നാണെങ്ങാ സംഗമം?
ഇനിയെന്നാണെങ്ങാ സംഗമം?

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ്
പൊന് പുലരിയുണര്ന്നു ദൂരെ, മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വനമന്ത്രം പോലെ, ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ? ഇനിയെന്നാ സ്വര്ഗം കാണുമോ?

Tags: Angakale Vidyasagar download Mp3 Song , Angakale malayalam , download free Angakale Track, Vidyasagar Top Songs , Vidyasagar New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)