DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Hits of Yesudas, Vol. 3
  4. » Akkarayikkara (From Etha Oru Theeram) K.J. Yesudas Mp3 song download



Akkarayikkara (From Etha Oru Theeram) K.J. Yesudas Mp3 song download

Hits of Yesudas, Vol. 3 K.J. Yesudas

Track : Akkarayikkara (From Etha Oru Theeram)

Music : K. J. Joy

Label : INRECO

Release Year : 01/Jan/1995

Playtime : 4:10 Minute

Category : malayalam Music


Share on Whatsapp

Akkarayikkara (From Etha Oru Theeram) song download

Back To Album

FAQs for Akkarayikkara (From Etha Oru Theeram)

Who is singer of Akkarayikkara (From Etha Oru Theeram) song?

Singer of Akkarayikkara (From Etha Oru Theeram) song is K.J. Yesudas.

Who is the music director of Akkarayikkara (From Etha Oru Theeram) song ?

Akkarayikkara (From Etha Oru Theeram) is Tuned by INRECO.

Whats the playtime (duration) of Akkarayikkara (From Etha Oru Theeram) song?

Playtime of song Akkarayikkara (From Etha Oru Theeram) is 4:10 Minute.

When Akkarayikkara (From Etha Oru Theeram) song released?

Akkarayikkara (From Etha Oru Theeram) mp3 malayalam song has been released on 01/Jan/1995.

Which album is the song Akkarayikkara (From Etha Oru Theeram) from?

Akkarayikkara (From Etha Oru Theeram) is a malayalam song from the album Hits of Yesudas, Vol. 3.

How can I download Akkarayikkara (From Etha Oru Theeram) song ?

You can download Akkarayikkara (From Etha Oru Theeram) song via click above download links.


Description :-Akkarayikkara (From Etha Oru Theeram) mp3 song download by K.J. Yesudas in album Hits of Yesudas, Vol. 3. The song Akkarayikkara (From Etha Oru Theeram) is and the type of this song is malayalam


Akkarayikkara (From Etha Oru Theeram) K.J. Yesudas Lyrics


അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
ഒന്നുകില് ആണ്കിളി അക്കരേയ്ക്ക്
അല്ലെങ്കില് പെണ്കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും
ഓ... ഓ...
മുറ്റത്തെ മുല്ലയില് മൊട്ടു കിളിര്ത്തത് നീയറിഞ്ഞോടീ
മോട്ടിനകത്തൊക്കെ തേന് നിറഞ്ഞത് നീയറിഞ്ഞോടീ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും

നീലവാനില് നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിര് വീണത് നീയറിഞ്ഞോടീ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
ഒന്നുകില് ആണ്കിളി അക്കരേയ്ക്ക്
അല്ലെങ്കില് പെണ്കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ


Tags: Akkarayikkara (From Etha Oru Theeram) K.J. Yesudas download Mp3 Song , Akkarayikkara (From Etha Oru Theeram) malayalam , download free Akkarayikkara (From Etha Oru Theeram) Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)