Advertisment
-
Home
-
» Latest malayalam Music
-
» Krishnaragam
-
» Aarude M.D. Rajendran Mp3 song download
Track :
Aarude
Music : M.D. Rajendran
Label : Music Zone-S
Release Year : 04/Oct/2013
Playtime : 5:17 Minute
Category : malayalam Music
FAQs for Aarude
Who is singer of Aarude song?
Singer of Aarude song is M.D. Rajendran.
Who is the music director of Aarude song ?
Aarude is Tuned by Music Zone-S.
Whats the playtime (duration) of Aarude song?
Playtime of song Aarude is 5:17 Minute.
When Aarude song released?
Aarude mp3 malayalam song has been released on 04/Oct/2013.
Which album is the song Aarude from?
Aarude is a malayalam song from the album Krishnaragam.
How can I download Aarude song ?
You can download Aarude song via click above download links.
Description :-Aarude mp3 song download by M.D. Rajendran in album Krishnaragam. The song Aarude is and the type of this song is malayalam
ആരോടും ആരാരോടും ആടല്ലേ പറയല്ലേ
ആലോലം ആടാടല്ലെ, ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലെ തെളിവാനചിരിപോലെ
വരണുണ്ടെ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
ആരോടും ആരാരോടും ആടല്ലേ പറയല്ലേ
ആലോലം ആടാടല്ലെ, ആരോമൽ പൂവല്ലേ
പാട്ടൊന്നു ചോദിച്ചു പാലാഴി നീ തന്നൂ
കൂട്ടൊന്ന് ചോദിച്ചു കൂടെ പോന്നൂ
തേൻതുള്ളി ചോദിച്ചു തേന്മഴയായ് നീപെയ്തു
നീലകുറിഞ്ഞിപ്പൂ ചിരിനീ തന്നൂ
വരണുണ്ടെ ഇഷ്ട്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
മധുര മധുര മഴ നനയുമരികിലണി
മലരിനരികിലൊരു തരള ശലഭ കഥ
പാടിയാടി വാ, കുറുമ്പേ കൂടുതേടി വാ
ആരോടും ആരാരോടും ആടല്ലേ പറയല്ലേ
ആലോലം ആടാടല്ലെ, ആരോമൽ പൂവല്ലേ
തന്നാരം പുന്നാരം അനിവാലൻ തത്തമ്മേ
ആകാശ കൊമ്പിൻമേൽ കുടിലുണ്ടാക്കാം
കരുമാടി കുഞ്ഞുങ്ങൾ കളിയാടും പാടം
കതിരോന്നു കൊത്തല്ലേ കണ്ണേരല്ലെ
വരണുണ്ടെ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
കതിര് കതിരണികൾ പൊലിക പൊലികനിറ
പറകളറകൾ നിറ നിറയെ നിറ നിറയെ
പാടി ആടിവാ കുറുമ്പേ കൂടു തേടി വാ
ആരോടും ആരാരോടും ആടല്ലേ പറയല്ലേ
ആലോലം ആടാടല്ലെ, ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലെ തെളിവാനചിരിപോലെ
വരണുണ്ടെ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
Tags: Aarude M.D. Rajendran download Mp3 Song , Aarude malayalam , download free Aarude Track, M.D. Rajendran Top Songs , M.D. Rajendran New Song Download - DjPunjab.
» Feedback / Suggestion
» Home
For any info - admin@djpunjab.is