Advertisment
-
Home
-
» Latest malayalam Music
-
» Njangal Santhushtaranu
-
» Aanalla Pennalla Ouseppachan Mp3 song download
Track :
Aanalla Pennalla
Music : Ouseppachan
Label : East Coast Audio Entertainments
Release Year : 30/Nov/1999
Playtime : 3:42 Minute
Category : malayalam Music
FAQs for Aanalla Pennalla
Who is singer of Aanalla Pennalla song?
Singer of Aanalla Pennalla song is Ouseppachan.
Who is the music director of Aanalla Pennalla song ?
Aanalla Pennalla is Tuned by East Coast Audio Entertainments.
Whats the playtime (duration) of Aanalla Pennalla song?
Playtime of song Aanalla Pennalla is 3:42 Minute.
When Aanalla Pennalla song released?
Aanalla Pennalla mp3 malayalam song has been released on 30/Nov/1999.
Which album is the song Aanalla Pennalla from?
Aanalla Pennalla is a malayalam song from the album Njangal Santhushtaranu.
How can I download Aanalla Pennalla song ?
You can download Aanalla Pennalla song via click above download links.
Description :-Aanalla Pennalla mp3 song download by Ouseppachan in album Njangal Santhushtaranu. The song Aanalla Pennalla is and the type of this song is malayalam
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും
നാട്ടുനടപ്പു മറക്കാമോ
മാനത്ത് പൊങ്ങി പറന്നാലും
മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാൻ്റെ പൊൻകുടമായാലും
തൻറ്റേടം ഇങ്ങനെ ആകാമോ
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
സ്നേഹനിലാവല്ലേ നീ തീ മഴ പെയ്താലോ
എൻ്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
സ്നേഹനിലാവല്ലേ നീ തീ മഴ പെയ്താലോ
എൻ്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും, വർണ്ണകുടയെടുത്താലും
കൊടിപിടിച്ചാലും, മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കും വീടിൻ്റെ അകത്തളം നരകം (നരകം, നരകം)
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം, നാണം!
കുഞ്ഞുകിനാവല്ലേ നീ കൂടു തകർത്താലോ
മഞ്ഞണിപ്പൂവല്ലേ, ഇന്നു മല്ലിനും വില്ലിനും വന്നാലോ
കുഞ്ഞുകിനാവല്ലേ നീ കൂടു തകർത്താലോ
എൻ്റെ മഞ്ഞണിപ്പൂവല്ലേ, ഇന്നു മല്ലിനും വില്ലിനും വന്നാലോ
തല മറന്നാലും ഉണ്ണാൻ ഇല മറന്നാലും
വഴി തടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല
(നന്നല്ല, നന്നല്ല, നന്നല്ലാ)
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും
നാട്ടുനടപ്പു മറക്കാമോ
മാനത്ത് പൊങ്ങി പറന്നാലും
മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാൻ്റെ പൊൻകുടമായാലും
തൻറ്റേടം ഇങ്ങനെ ആകാമോ
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
Tags: Aanalla Pennalla Ouseppachan download Mp3 Song , Aanalla Pennalla malayalam , download free Aanalla Pennalla Track, Ouseppachan Top Songs , Ouseppachan New Song Download - DjPunjab.
» Feedback / Suggestion / Contact us
» Home
For any info - admin@djpunjab.is