DjPunjab.is

Advertisment

  1. Home
  2. » Latest malayalam Music
  3. » Ente Zuhara
  4. » Aalathin Porule Abdhul Khadher Kakkanad Mp3 song download



Aalathin Porule Abdhul Khadher Kakkanad Mp3 song download

Ente Zuhara Abdhul Khadher Kakkanad

Track : Aalathin Porule

Music : Ashique Mubaraq

Label : East Coast Audio Entertainments

Release Year : 30/Nov/2005

Playtime : 5:24 Minute

Category : malayalam Music


Share on Whatsapp

Aalathin Porule song download

Back To Album

FAQs for Aalathin Porule

Who is singer of Aalathin Porule song?

Singer of Aalathin Porule song is Abdhul Khadher Kakkanad.

Who is the music director of Aalathin Porule song ?

Aalathin Porule is Tuned by East Coast Audio Entertainments.

Whats the playtime (duration) of Aalathin Porule song?

Playtime of song Aalathin Porule is 5:24 Minute.

When Aalathin Porule song released?

Aalathin Porule mp3 malayalam song has been released on 30/Nov/2005.

Which album is the song Aalathin Porule from?

Aalathin Porule is a malayalam song from the album Ente Zuhara.

How can I download Aalathin Porule song ?

You can download Aalathin Porule song via click above download links.


Description :-Aalathin Porule mp3 song download by Abdhul Khadher Kakkanad in album Ente Zuhara. The song Aalathin Porule is and the type of this song is malayalam


Aalathin Porule Abdhul Khadher Kakkanad Lyrics


ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ
ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ...
എൻ സുബ്ഹാനേ നെഞ്ചിലെ തേനെ
എന്നേ കാക്കും സ്നേഹം ബല്ലാത്തതാണേ
ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ
അള്ളാ... ആ ആ
അള്ളാ... ആ ആ
അള്ളാ... ആ ആ
...
കാറ്റും കോളിലും അനാഥരേ നീ ചേർത്തൂ നെഞ്ചിതിൽ സനാഥരാക്കി
ദിനാലിൻ ബാങ്കൊലി ഉണർന്ന രാവിൽ
ഇലാഹിൻ സാന്ത്വന മുതിർന്ന നാളിൽ
അഹദേ ...
ദഫുകൾ മുട്ടി പാടി വണങ്ങാം

ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ
ആലത്തിൻ പൊരുളെ ആലമ്പം നീയെ

കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ

...

ഊറ്റം കാട്ടിയ മനീഷരെല്ലാം തോറ്റു പാരിതിൽ നിരാശരായി
വിനാശ ചിന്തകൾ വെടിഞ്ഞ നേരം
സുജൂദ് ചെയ്തവരറിഞ്ഞു പുണ്യം
അഹദേ...
എന്തിനു മെന്നും കൂട്ടു വരേണെ
ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ
ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവെ നീയുണ്ടെൻ കൂടെ
എൻ സുബ്ഹാനേ നെഞ്ചിലെ തേനെ
എന്നേ കാക്കും സ്നേഹം ബല്ലാത്തതാണേ
ആലത്തിൻ പൊരുളെ ആലമ്പം നീയെ
കാലത്തിൻ കനിവേ നീയുണ്ടെൻ
കൂടെ
അള്ളാ... ആ ആ
അള്ളാ... ആ ആ
അള്ളാ... ആ ആ


Tags: Aalathin Porule Abdhul Khadher Kakkanad download Mp3 Song , Aalathin Porule malayalam , download free Aalathin Porule Track, Abdhul Khadher Kakkanad Top Songs , Abdhul Khadher Kakkanad New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)