DjPunjab.is

Advertisment

  1. Home
  2. » Latest bengali Music
  3. » Hits Of Yesudas - Chakaravarthini
  4. » Mandhasameeranil(Revival) K.J. Yesudas Mp3 song download



Mandhasameeranil(Revival) K.J. Yesudas Mp3 song download

Hits Of Yesudas - Chakaravarthini K.J. Yesudas

Track : Mandhasameeranil(Revival)

Music : G.Devarajan

Label : Saregama

Release Year : 10/Apr/2000

Playtime : 4:5 Minute

Category : bengali Music


Share on Whatsapp

Mandhasameeranil(Revival) song download

Back To Album

FAQs for Mandhasameeranil(Revival)

Who is singer of Mandhasameeranil(Revival) song?

Singer of Mandhasameeranil(Revival) song is K.J. Yesudas.

Who is the music director of Mandhasameeranil(Revival) song ?

Mandhasameeranil(Revival) is Tuned by Saregama.

Whats the playtime (duration) of Mandhasameeranil(Revival) song?

Playtime of song Mandhasameeranil(Revival) is 4:5 Minute.

When Mandhasameeranil(Revival) song released?

Mandhasameeranil(Revival) mp3 bengali song has been released on 10/Apr/2000.

Which album is the song Mandhasameeranil(Revival) from?

Mandhasameeranil(Revival) is a bengali song from the album Hits Of Yesudas - Chakaravarthini.

How can I download Mandhasameeranil(Revival) song ?

You can download Mandhasameeranil(Revival) song via click above download links.


Description :-Mandhasameeranil(Revival) mp3 song download by K.J. Yesudas in album Hits Of Yesudas - Chakaravarthini. The song Mandhasameeranil(Revival) is and the type of this song is bengali


Mandhasameeranil(Revival) K.J. Yesudas Lyrics


മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ.
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ.

ജനുവരി കുളിർ ചന്ദ്രികമുകരും ജലതരംഗം നീ.
ശിലകൾതാനേ ശില്പമാകും സൗകുമാര്യം നീ
ജനുവരി കുളിർ ചന്ദ്രികമുകരും ജലതരംഗം നീ.
ശിലകൾതാനേ ശില്പമാകും സൗകുമാര്യം നീ
സ്വപ്ന സൗകുമാര്യം നീ.നിറയും എന്നിൽ നിറയും നിന്റെ
നീഹാരാർദ്രമാം അംഗരാഗം - അംഗരാഗം...
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ.

മദന നർത്തന ശാലയിലുണരും മൃദുമൃദംഗം നീ.
പ്രണയഭൃംഗംചുണ്ടിൽമുത്തും പാനപാത്രംനീ.
മദന നർത്തന ശാലയിലുണരും മൃദുമൃദംഗം നീ.
പ്രണയഭൃംഗംചുണ്ടിൽമുത്തും പാനപാത്രംനീ.
പുഷ്പപാനപാത്രം നീ .
അലിയും എന്നിൽ അലിയും നിന്റെ അന്യാധീനമാം അഭിനിവേശം അഭിനിവേശം.
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ


Tags: Mandhasameeranil(Revival) K.J. Yesudas download Mp3 Song , Mandhasameeranil(Revival) bengali , download free Mandhasameeranil(Revival) Track, K.J. Yesudas Top Songs , K.J. Yesudas New Song Download - DjPunjab.

» Feedback / Suggestion / Contact us

» Home

For any info - admin@djpunjab.is

djpunjab.is (2022 - 2026)